ചീര കൃഷി ചെയുന്നവരുടെ ഒന്നാം ശത്രു വീട്ടിലെ കോഴി ആണ് .... അവര്‍ക്ക് ചീരയുടെ ഇടയില്‍ കയറി ചിതയുന്നതും, ഇലയോക്കെ കൊത്തി തിന്നുന്നതും ഒരു രസമാണ് . കോഴി ചികയുന്ന ചീര നന്നായി വളരും എങ്കിലും അവയെ നമുക്ക് ചീരയില്‍ നിന്നും അല്പം അകറ്റി നിര്‍ത്തേണ്ടത് ഉണ്ട് . അതിനു വേണ്ടി ചെലവ് കുറഞ്ഞ ഒരു വേലി വീട്ടിലെ പഴയ പത്രകടലാസു കൊണ്ട് നമുക്ക് ഉണ്ടാക്കാം .നാലു കമ്പി നാലു മൂലക്കും നാട്ടുക . അതില്‍ ചണം ചരട് കെട്ടുക . കോഴിക്ക് കടക്കുവാന്‍ കഴിയാത്ത ഉയരത്തില്‍ . അതില്‍ പത്രകടലാസു ചിത്രത്തില്‍ കാണുന്നത് പോലെ വിരിച്ചാല്‍ ഒരു ചെലവ് കുറഞ്ഞ വേലി തയാര്‍ .....കൃഷി എപ്പോളും ചിലവു കുറഞ്ഞതും , പ്രാദേശിക സാങ്കേതിക വിദ്യകളില്‍ അടിസ്ഥാനത്തില്‍ ചെയ്ന്നതും ആകണം .... അപ്പോളാണ് കൃഷി നിലനില്‍ക്കുന്നകൃഷി ആകുന്നതു ....ഇനി ഇഷ്ടം പോലെ ചീര വിളയിക്കു ....അഭിപ്രായം പറയണം ...നന്ദി .... നമസ്കാരം
Friday, February 6, 2015
കുറച്ചു പത്രകടലാസ് ഉണ്ടെങ്കില്‍ എത്ര ചീര വേണമെങ്കിലും വിളയിക്കാം!!!!
ചീര കൃഷി ചെയുന്നവരുടെ ഒന്നാം ശത്രു വീട്ടിലെ കോഴി ആണ് .... അവര്‍ക്ക് ചീരയുടെ ഇടയില്‍ കയറി ചിതയുന്നതും, ഇലയോക്കെ കൊത്തി തിന്നുന്നതും ഒരു രസമാണ് . കോഴി ചികയുന്ന ചീര നന്നായി വളരും എങ്കിലും അവയെ നമുക്ക് ചീരയില്‍ നിന്നും അല്പം അകറ്റി നിര്‍ത്തേണ്ടത് ഉണ്ട് . അതിനു വേണ്ടി ചെലവ് കുറഞ്ഞ ഒരു വേലി വീട്ടിലെ പഴയ പത്രകടലാസു കൊണ്ട് നമുക്ക് ഉണ്ടാക്കാം .നാലു കമ്പി നാലു മൂലക്കും നാട്ടുക . അതില്‍ ചണം ചരട് കെട്ടുക . കോഴിക്ക് കടക്കുവാന്‍ കഴിയാത്ത ഉയരത്തില്‍ . അതില്‍ പത്രകടലാസു ചിത്രത്തില്‍ കാണുന്നത് പോലെ വിരിച്ചാല്‍ ഒരു ചെലവ് കുറഞ്ഞ വേലി തയാര്‍ .....കൃഷി എപ്പോളും ചിലവു കുറഞ്ഞതും , പ്രാദേശിക സാങ്കേതിക വിദ്യകളില്‍ അടിസ്ഥാനത്തില്‍ ചെയ്ന്നതും ആകണം .... അപ്പോളാണ് കൃഷി നിലനില്‍ക്കുന്നകൃഷി ആകുന്നതു ....ഇനി ഇഷ്ടം പോലെ ചീര വിളയിക്കു ....അഭിപ്രായം പറയണം ...നന്ദി .... നമസ്കാരം
Subscribe to:
Post Comments (Atom)
No comments:
Post a Comment