Sunday, February 15, 2015

ഹരിതാമൃതം 2015 ചില കാഴ്ചകള്‍

വടകര വച്ച്  നടന്നു കൊണ്ട് ഇരിക്കുന്ന ഹരിതാമൃതം 2015 കാണുന്നതിനു പോയി ....കാര്‍ഷിക ,പരിസ്ഥിതി സെമിനാറുകള്‍ നടന്നു ....ബറാക്ക പോലത്തെ ചലച്ചിത്രങ്ങള്‍ ഉണ്ടായിരുന്നു ....ധാരാളം  ആളുകളെ കാണുവാന്‍ ....കൃഷിയെപറ്റി .... പരിസ്ഥിതെയെപറ്റി .... കാണുവാന്‍ കേള്‍ക്കുവാന്‍ കഴിഞ്ഞു .... അവിടെ കണ്ട ചില കാഴ്ചകള്‍ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ...കൂടുതല്‍ വിശേഷങ്ങള്‍  അടുത്ത പോസ്റ്റില്‍ .... നന്ദി ... നമസ്കാരം






No comments:

Post a Comment