Sunday, August 30, 2026

മത്തൻ വിശേഷം

ഏറെ നാളുകൾക്ക് ശേഷമാണ് പറമ്പിൽ നിന്നും ഒരു മത്തൻ കേടുകൾ ഇല്ലാതെ കിട്ടിയത് . ഒരാഴ്ച മുൻപ് ഒരു കവർ ഉപയോഗിച്ച് മൂടുമ്പോൾ ഇതിന് ഇത്രയും വലിപ്പം ഇല്ലായിരുന്നു എന്തായാലും ഒത്തിരിനാളിനു ശേഷം കിട്ടിയ മത്തനെ കറിയാക്കി ഇനി കഴിക്കണം ആവശ്യക്കാർക്കും കൊടുക്കണം

No comments:

Post a Comment