Monday, April 14, 2014

വീട്ടില്‍ വിളഞ്ഞ വിഷുകണി അഥവാ നാടന്‍ വിഷുകണി !!!!


അങ്ങനെ ഞങ്ങളും വിഷു കണി കണ്ടു . ഒരു നാടന്‍ വിഷു കണി . വീട്ടില്‍ വിളഞ്ഞ വിഷുകണി . ഗ്രോബാഗില്‍ വിളഞ്ഞ വെള്ളരിയും , ചാക്കില്‍ വിളഞ്ഞ ചേനയും , പറമ്പിലെ കൊച്ചു ചക്കയും , ഒക്കെ ചേര്‍ന്ന് സ്വന്തം മണ്ണില്‍ വിളഞ്ഞ വയാണ് ഇന്ന് കണി കണ്ടത് എന്നൊരു സന്തോഷം ഉണ്ട് . ഈ വിഷു പുതിയ ഒരു കാര്‍ഷിക സംസ്കാരത്തിന്റെ തുടക്കം ആകട്ടെ . കൃഷി ചെയുന്ന കച്ചവടക്കാരനും , കൃഷി ചെയുന്ന സര്‍ക്കാര്‍ ജീവനക്കാരനും , കൃഷി ചെയുന്ന  അധ്യാപകനും , കൃഷി ചെയുന്ന വിദ്യാര്‍ത്ഥിയും ആണ് ഇന്നിന്‍റെ ആവശ്യം . എല്ലാ വായനക്കാര്‍ക്കും  ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ........ നിങ്ങളുടെ അഭിപ്രായം പറയണം . കൂടുതല്‍ വായനക്ക് http://insight4us.blogspot.in/2012/08/blog-post_19.htmlനന്ദി ... നമസ്കാരം

4 comments:

  1. സന്തോഷം. കേരളത്തിൽ ഇന്ന് ഇതൊക്കെ തന്നെയാണ് വിഷുക്കണിയാവേണ്ടത്. എല്ലാവരും കൃഷിക്കാരാകട്ടെ.

    ReplyDelete
  2. വിഷു ആശംസകള്‍...

    ReplyDelete
  3. ..വിഷമയമില്ലാത്ത വിഷുക്കണി....
    നന്നായിരിക്കുന്നു.

    ReplyDelete
  4. കണി പൊന്‍കണി

    ReplyDelete