Monday, March 17, 2014

കിണറുകള്‍ തരുന്ന സ്വാതന്ത്ര്യം

                                 കിണറുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ  പ്രതീകങ്ങള്‍ ആണ് . കുത്തകകളും  കച്ചവട സംസ്കാരവും നമ്മുടെ പ്രാണന്റെ  ഭാഗം ആയ വെള്ളത്തെ പോലും കച്ചവട ചരക്ക് ആക്കി മാറ്റിയിരിക്കുന്നു . നാടെങ്ങും ജപ്പാന്‍ കുടിവെള്ളം വ്യാപിച്ചിരിക്കുന്നു . മുക്കിനു മുക്കിനു ഉയരുന്ന പയിപ്പുകള്‍ വികസനം കുറിക്കുന്നില്ല . അവ ഒരു ജനതയുടെ പരാശ്രയത്തിന്‍റെ പ്രതീകങ്ങള്‍ ആണ്

                             കിണറിനു ആഴം ആണ് ഉള്ളതു . സ്നേഹത്തിനും ആഴം ആണ് ഉള്ളത് .

                            കഴിഞ്ഞ  ഒരു വര്‍ഷമായി കുളിക്കാനുംഅടുക്കള തോട്ടത്തിലേക്കും , കുടിക്കാനും കിണറ്റിലെ വെള്ളം കോരി ആണ് എടുക്കുന്നത്

                              കിണറുകള്‍ വീട്ടിലെ കുപ്പകുഴികള്‍ ആയി കാണുന്ന  പുതിയ തലമുറയുടെ ഇളമുറ ക്കാരുടെ അറിവിലേക്കായി  ഈ പോസ്റ്റ്‌ സമര്‍പിക്കുകയാണ്

                            കിണറിനെ നാം മറക്കരുത് . വെള്ളം നമ്മുടെ ജീവനാണ് . ഒരു തൊട്ടി വെള്ളം  ഈ പോസ്റ്റ്‌ വായിച്ചു  നാളെ ആരെങ്കിലും കൊരുമ്പോള്‍ , കിണറും നമ്മളും തമ്മില്‍ ഉള്ള ജയിവ  ബന്ധം തിരിച്ചറിയുമ്പോള്‍ ഈ പോസ്റ്റ്‌ ഫലപ്രദമാകും പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം
കിണറും ഞങ്ങളുടെ പപയും

മോട്ടോര്‍ ഉണ്ടെങ്കിലും ഞങ്ങള്‍ ദിവസവും പത്തു തൊട്ടി വെള്ളം എങ്കിലും കോരും

കിണറിന്റെ ഉള്‍വശം

ഇത് കപ്പി, പുതിയ തലമുറക്കായി

ഇത് കയറും തൊട്ടിയും... പുതിയ തലമുറക്കായി


2 comments:

  1. ആഴക്കിണര്‍ പോലെ

    ReplyDelete
  2. ജപ്പാൻ കുടിവെള്ളവും കുഴൽക്കിണർ വെള്ളവും എല്ലാം വെറും വെള്ളം. കിണറ്റിലെയും ഉറവയിലെയും വെള്ളമാണ്‌ വെള്ളം. കുടിച്ചുനോക്കിയവർക്കറിയാം വ്യത്യാസം.

    ReplyDelete