Tuesday, October 1, 2013

ഒരു വിചിത്ര ചിലന്തി ........

ചിപ്പിപോലെ ഒരു ചിലന്തി

വാവല് പോലെ അല്ലെ

കാലും കൈയും

അന്യ ഗ്രഹ ജീവി പോലെ


പാവം തേനീച്ച

എനിക്ക് ഇരയെ കിട്ടി

ഒരു  വിചിത്ര   ചിലന്തി  യെ പറ്റി ആണ് ഇന്നത്തെ പോസ്റ്റ്‌ 

കഴിഞ്ഞ ദിവസം വീട്ടില്‍ ഇരികുമ്പോള്‍  പുറത്തു നിന്നും കിങ്ങിനയുടെ ഉറക്കെ ഉള്ള വിളി

അപ്പാ ഇങ്ങോട്ട് വന്നെ ഒരു കാര്യം കാണിക്കാം

ഞാന്‍ ചെന്ന് നോക്കുമ്പോള്‍  ഒരു  ചിലന്തി വലയില്‍  രണ്ടു തേങ്ങാപുളു അടുപിച്ചു വച്ചത് പോലെ ഒരു ജീവി തൂങ്ങി കിടക്കുന്നു .

സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് ഒരു ചിലന്തി ആണ് എന്ന് എനിക്ക് തോന്നി

അത് ഏതു ഇനം ... അതിന്‍റെ പേര് എന്ത് .... എന്നൊന്നും എനിക്ക് അറിഞ്ഞു കൂടാ .... അതൊക്കെ  ഞാന്‍ വായനക്കാര്‍ക്ക്‌  വിടുന്നു

ഞാന്‍  നോക്കി നിന്നപ്പോള്‍ ഒരു തേനീച്ച  അതിന്‍റെ വലയില്‍ വന്നു കുടുങ്ങി ......

ഞാന്‍ കണ്ട ചിലന്തി  കാഴ്ചകള്‍ .. വായനക്കാര്‍ക്കായി  പങ്കു വക്കുന്നു

അത്ഭുതം നിറഞ്ഞ കണ്ണുകളോടെ  ആസ്വദിക്കുക ....

ഒരു കൊച്ചു കുട്ടിയായി  തീരുക ....... നമ്മുടെ പ്രകൃതി അമ്മയുടെ
ഇത് കണ്ടു കഴിഞ്ഞു അഭിപ്രായം പറയണം .......

നന്ദി ...... നമസ്കാരം

5 comments:

  1. പറക്കുംതളിക പോലൊരു ചിലന്തി

    ReplyDelete
  2. അതെ, പറക്കും തളിക എന്നതാണ് ഇതിന് യോജിക്കുന്ന പദം :)

    ReplyDelete
  3. ചിലന്തി കാഴ്ചകള്‍ മനോഹരമായി.
    ആശംസകള്‍

    ReplyDelete