ഞങ്ങളുടെ മുറ്റത്തെ ഓര്‍ക്കിഡ് ഇനത്തില്‍ പെട്ട ഒരു ചെടി ഈ വര്‍ഷവും പുഷ്പിച്ചു . ഓരോ വെള്ള പൂവിലും ഓരോ വെളുത്ത പ്രാവ്. വെറുതെ തോന്നിക്കുക അല്ല , ചിറകു വിടര്‍ത്തി നില്കുന്ന വെള്ള പ്രാവ്
ഈ പൂവിനുള്ളില്‍ പ്രാവിനെ വരുത്തിയത് ആരാണ് ?
എന്തിനാണ് ?എങ്ങനെ ആണ് ?
ഞാന്‍ ചോദ്യങ്ങള്‍ ഒന്നും ഉയര്‍ത്തുന്നില്ല . സകല
പ്രപഞ്ചവും ഉണ്ടാക്കപെട്ട ആ ശക്തിക്ക് മുന്നില്‍ ഞാന്‍ തല കുനിക്കുന്നു
എനിക്ക് ചോദ്യങ്ങള്‍ ഇല്ല . പൂവിന്റെ ഭംഗി ഞാന്‍
ആസ്വദിക്കുന്നു.
പ്രിയ വായനക്കാരും കാണുക . പ്രകൃതി അമ്മയെ
നമസ്കരിക്കുക
. പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം നന്ദി
നമസ്കാരം
പ്രകൃതി!!
ReplyDeleteജോൺ ഒരു തൈ/വിത്ത് കിട്ടാൻ വകുപ്പുണ്ടോ??
ReplyDeleteഇത് കാണാൻ അത് കണ്ടിട്ടും അത് തിരിച്ചറിഞ്ഞത് അത് പങ്കു വച്ചത് അതൊക്കെ തന്നെ നന്മ ശരിയായ കാഴ്ചയും
ReplyDeleteപ്രകൃതിയില്‍നിന്ന് പാഠം!
ReplyDeleteആശംസകള്‍
മനോഹരം, പോരാ - അതിമനോഹരമീ
ReplyDeleteധവളകുസുമത്തിലെ സമാധാനത്തിന്റെ
വെള്ളരിപ്രാവെന്ന ഈ പ്രകൃതിയിലെ കവിത!
ഓർക്കിഡ് പ്രാവുകൾ വർഷങ്ങളായി എന്റെ വീട്ടിലെ ചെടിച്ചട്ടിയിൽ വളർന്ന് പുഷ്പ്പിക്കാറുണ്ട്. ഫോട്ടോകൾ എന്റെ ബ്ലോഗിൽ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പേര് മാത്രം അറിയില്ല.
ReplyDelete