Tuesday, August 27, 2013

മാടായി പാറയിലെ പൂക്കാല സഹവാസം



              കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറ പൂക്കളുടെ പറുദീസാ ആണ് . പാറപ്പുറത്തുള്ള ഇത്തിരി മണ്ണില്‍ വേര് ഉറപിച്ച ഇത്തിരി കുഞ്ഞന്‍ പൂകളുടെ ഒരു കടല്‍ തന്നെ മാടായിപ്പാറയില്‍ കാണാം
 .
              രണ്ടു ദിവസം നീണ്ട ഒരു പൂക്കാലസഹവാസം സീക്ക് ഉം മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി യും ചേര്‍ന്നാണ് ഒരുക്കിയത്
നാല്പതോളം പേര്‍ പങ്കെടുത്തു 

             മൂഷിക രാജ വംശത്തിന്‍റെ തിരു ശേഷിപ്പുകള്‍ , ജൂത കുളം തുടങ്ങിയവയും ഇവിടെ ഉണ്ട്
 .
             വില്യം ലോഗന്‍ , ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയവര്‍ പാര്‍ത്ത ഗസ്റ്റ് ഹൗസില്‍ ആണ് ഞങ്ങള്‍ തങ്ങിയത് 

             520 ഓളം പുഷ്പിക്കുന്ന സസ്യങ്ങള്‍ ,അന്‍പതോളം ഇനം തുമ്പികള്‍ , അതിലേറെ പൂമ്പാറ്റകള്‍ , പലതും ഇവിടെ മാത്രം കാണാവുന്നവ
            രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ ഒത്തിരി നല്ല കൂട്ടുകാരെ കിട്ടി
             ബാലകൃഷ്ണന്‍ മാഷുക്കും, പത്മനാഭന്‍ മാഷുക്കും നന്ദി
ഇനിയും നോന മോനെയും കൂട്ടി അവിടേക്ക് ഒന്ന് പോകണം . അവിടുത്തെ ചില കാഴ്ചകള്‍ ഒപ്പിയെടുത്തതു വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു 
.
നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം . നന്ദി . നമസ്കാരം
കാക്ക പൂക്കള്‍


നീല കടല്‍ പോലെ കാക്ക പൂക്കള്‍ 


ഒരു കോവില്‍

ജൂത കുളം

ഒരു ഇരപിടിയന്‍ സസ്യം

ചരിത്രംഉറങ്ങുന്ന ഗസ്റ്റ് ഹൗസ്

ഒരു പൂമ്പാറ്റ

ഒരു തവള കുട്ടന്‍

ഞങ്ങള്‍ പ്രകൃതിയുടെ കൂട്ടുകള്‍


7 comments:

  1. assalayittu vivarichittundu...kalakkkeee

    ReplyDelete
  2. നന്നായിട്ടുണ്ട്...

    ReplyDelete
  3. എവിടെയാണ് മാടായി പാറ,ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ക്ക് ഈ മാടായി പാറ ഒന്ന് കാണാന്‍ എന്താ വഴി?

    ReplyDelete
  4. മലബാര്‍ എക്സ്പ്രസ്സില്‍ കയറി കണ്ണൂര്‍ ജില്ലയിലെ , പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ,ഇറങ്ങി , ഒരു ഓട്ടോ പിടിച്ചാല്‍ മാടായി പാറയില്‍ എത്താം ,റെയില്‍വേ സ്റ്റേഷന്‍ നില്‍ നിന്നും കഷ്ടിച്ചു 3 കിലോമീറ്റര്‍ മാത്രം

    ReplyDelete
  5. ഒന്നു പോകണം, ഇതൊക്കെ ഒന്നു കാണണം

    ReplyDelete
  6. ഇത്രയും സമയം അവിടെ തങ്ങാനും കാണാനും കഴിഞ്ഞത് ഭാഗ്യം.....നല്ല വര്ക്ക്

    ReplyDelete