Monday, March 4, 2013

വീട്ടില്‍ വന്നാല്‍ എല്ലാവര്ക്കും തക്കാളി ഫ്രീ !!!!



കിങ്ങിണ  കുട്ടയുമായി 


തുടുത്ത തക്കാളി 


അപ്പാ  ഇത് വയ്ക്കട്ടെ 

കന്നി  വിളവു 
ഇന്ന് ഞങ്ങള്‍ നട്ടു വളര്‍ത്തിയ തക്കാളിയുടെ വിളവു എടുപ്പ് ആയിരുന്നു . കിങ്ങിണ ആണ് വിളവെടുപ്പ് ഉത്ഘാടനം ചെയ്തത് . ഓരോ തക്കാളിയും പറിച്ചു ഒരു കൂടയില്‍ ആക്കി . ഞങ്ങള്‍ക്ക് വെള്ളം കുറവ് ആണെങ്കിലും ഓരോ ദിവസവും ഒരു ചിരട്ട വെള്ളം തക്കാളിക്ക് നല്‍കാറുണ്ട്
ഞങ്ങളുടെ വീട്ടിലെ ഒരു വര്‍ഷത്തെ പ്ലാസ്റ്റിക്‌ മാലിന്യം ഇട്ടു അതിനു മുകളില്‍ കരിയില , മണ്ണ് , ചാണക പൊടി ഇവ ഇട്ടു നാലു വശവും പലക വച്ചു ഒരു തട്ട് ഉണ്ടാക്കി അതിലാണ് തക്കാളി നട്ടത് അതിനെ പറ്റി ഉള്ള വിവരം ഈ പോസ്റ്റില്‍ ഉണ്ട് http://insight4us.blogspot.in/2013/01/blog-post_10.html
  ഞങ്ങളുടെ വീട്ടിലെ തക്കാളി വിളവെടുപ്പിന്റെ ചില ചിത്രങ്ങള്‍ ഇവിടെ ചേര്‍കുന്നു ... വീട്ടില്‍ വന്നാല്‍ എല്ലാവര്ക്കും തക്കാളി ഫ്രീ !!!!
പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

4 comments:

  1. നല്ല കാര്യം.
    തക്കാളി നമ്മുടെ സ്വദേശി ആഹാരമല്ല എന്ന് കേട്ടിട്ടുണ്ട്. അമിതോപയോഗം വൃക്കക്ക് കുഴപ്പമുണ്ടാം... ഓര്‍മ്മയില്‍ നിന്ന് പറയുന്നതാണ്...പരിശോധിക്കണം.

    ReplyDelete
  2. സദുദ്യമത്തിന് ആശംസകള്‍
    ഫോട്ടോകളും നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. ഈ പകൃതിസ്നേഹം മഹത്തരമാണ്. ഇനിയും നന്നായി വിളയട്ടെ എന്ന് പാർഥിക്കുന്നു. ആശംസകൾ

    ReplyDelete