അടുക്കളയില്‍ അടിയന്തിരാവസ്ഥ !!!!!!കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയുന്നത് കുറക്കുക , പൈപ്പ് വെള്ളം ഉപയോഗം പരമാവധി കുറക്കുക്ക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി അടുക്കളയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മഴ പെയുന്നത് വരെ ആരും പാത്രം കഴുകാനും പാചകത്തിനും അടുക്കളയിലെ പൈപ്പ് ഉപയോഗിക്കാന്‍ പാടില്ല . അടുക്കളയിലെ പൈപ്പ് ഒരു കവര്‍ കൊണ്ട് സീല്‍ ചെയ്തിട്ടുണ്ട് . പാചക ആവശ്യത്തിന് ഉള്ള വെള്ളം കിണറ്റില്‍ നിന്നും കോരി കൊടുകുന്നതാണ് . ഉള്ള വെള്ളം കൊണ്ട് ഏപ്രില്‍ ....മെയ് ... എന്നിവ തരണം ചെയണം എങ്കില്‍ ഇത്തരം ചില കടുത്ത നടപടികള്‍ ആവശ്യം ആണെന്ന് അറിയിച്ചിട്ടുണ്ട് . മോട്ടോര്‍ പരമാവധി കുറച്ചു അടിക്കുക വഴി കിണറ്റിലെ ജലനിരപ്പ് കുറയാതെ സൂക്ഷിക്കുകയാണ് ഈ നടപടികളുടെ ലക്‌ഷ്യം .....
എന്ന് സ്വന്തം ലേഖകന്‍
എന്ന് സ്വന്തം ലേഖകന്‍
അത്യാവശ്യമാണ് ചില നിയന്ത്രണങ്ങള്‍
ReplyDeleteഉചിതം
ReplyDeleteമുറുമുറുപ്പും സഹിക്കണം........
ReplyDeleteആശംസകള്‍