Sunday, August 30, 2026
മത്തൻ വിശേഷം
ഏറെ നാളുകൾക്ക് ശേഷമാണ് പറമ്പിൽ നിന്നും ഒരു മത്തൻ കേടുകൾ ഇല്ലാതെ കിട്ടിയത് . ഒരാഴ്ച മുൻപ് ഒരു കവർ ഉപയോഗിച്ച് മൂടുമ്പോൾ ഇതിന് ഇത്രയും വലിപ്പം ഇല്ലായിരുന്നു എന്തായാലും ഒത്തിരിനാളിനു ശേഷം കിട്ടിയ മത്തനെ കറിയാക്കി ഇനി കഴിക്കണം ആവശ്യക്കാർക്കും കൊടുക്കണം
Thursday, July 23, 2026
5 മിനിട്ട് റൂൾ 5 സെക്കൻ്റ് റൂൾ
ജീവിതത്തിൽ നമുക്ക് വളരെയേറെ പ്രയോജനപ്പെടുന്ന രണ്ട് നിയമങ്ങളാണ് ഇവ രണ്ടും
5 സെക്കൻ്റ് റൂൾ : ഏതു കാര്യവും തുടങ്ങുവാൻ ആലോചിച്ച് നിൽക്കാതെ ഉടൻ തന്നെ തുടങ്ങുന്നതിന് 5 സെക്കൻ്റ് റൂൾ സഹായിക്കും . 5 മുതൽ താഴോട്ട് 0 വരെ എണ്ണുക പെട്ടെന്ന് 5 സെക്കൻ്റിനകം തന്നെ ജോലി ആരംഭിക്കുക
5 മിനിട്ട് റൂർ : ഇങ്ങനെ ആരംഭിച്ച ജോലി 5 മിനിട്ട് മിനിമം ചെയ്യുന്നതാണ് 5 മിനിട്ട് റൂർ മിക്കവാറും 5 മിനിട്ടു കൊണ്ടുതന്നെ ആ ജോലി പൂർത്തികരിക്കും ഇല്ലെങ്കിൽ ഒന്നോ രണ്ടോ മിനിട്ട് കൂടി കൂടുതൽ എടുക്കാം
Subscribe to:
Posts (Atom)