ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നില്‍കുമ്പോള്‍ ആശ്വാസം നല്‍കുന്ന ഒരു വാക്ക് വലിയ ആത്മ വിശ്വാസം നല്‍കും .ഇത്തരത്തില്‍ നല്ല ഒരു വാക്ക് ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന കരുത്തിന്‍റെ ഒരു അനുഭവം ആണ് ഇന്ന് ഞാന്‍ വായനക്കാരുമായി പങ്കു വക്കുന്നത്
രാത്രിയില്‍ നിങ്ങളുടെ അടുത്ത് കിടന്നു ഉറങ്ങുന്ന നിങ്ങളുടെ നാലു വയസു കാരി മകളുടെ മൂക്കിലും വായിലും ചോര പെട്ടെന്ന് ഒഴുകുന്നത് കണ്ടാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും ..കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു അനുഭവം ഞങ്ങള്‍ക്ക് ഉണ്ടായി .. രാത്രി ഒന്‍പതര ആയി കാണും ...കിങ്ങിണ എന്‍റെ തൊട്ടടുത്ത് കിടന്നു ഉറങ്ങുന്നു .. ഞാന്‍ ചെറുതായി മയക്കത്തില്‍ ആണ് .. ലീന കിടക്കുവാന്‍ തുടങ്ങുക ആണ് ...ലീനയുടെ നിലവിളി കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് ..നോക്കിയപ്പോള്‍ ഞങ്ങളുടെ മകള്‍ നാലു വയുസു കാരി കിങ്ങിനയുടെ വായിലും മൂക്കിലും നിറയെ ചോര ...രാത്രി സമയം ..എന്ത് ചെയ്യും പകച്ചു പോയി ..കുഞ്ഞിനെ വാരിയെടുത്തു ചോര തുടച്ചു .ലീന പെട്ടെന്ന് മനസ്സാ ന്നിധ്യം വീണ്ടെടുത്തു . പപ്പയെയും നോനമോനെയും വീട്ടില്‍ ഇരുത്തി ഞങ്ങള്‍ വണ്ടിയില്‍ നേരെ മെ ഡി ക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തി ... ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചു അവിടെ അഡ്മിറ്റ് ചെയ്തു .. അടുത്ത ദിവസം ent ഡോക്ടര്‍ വന്നു പരിശോധി ച്ചതിന് ശേഷം മാത്രമേ ചോര മൂക്കില്‍ നിന്നും വരുന്നതിനു കാരണം പറയുവാന്‍ കഴിയു എന്ന് ഡോക്ടര്‍ പറഞ്ഞു .. ചോര വരുന്നത് നിന്നു . മനസില്‍ പല ചിന്തയും വന്നു നിറഞ്ഞു ... ചോര വരുവാന്‍ കാരണം എന്തായിരിക്കും പറന്തല്‍ നിന്നും മേരിക്കുട്ടി അമ്മാമ്മ ഫോണില്‍ അപ്പോള്‍ വിളിച്ചു എന്നിട്ട് പറഞ്ഞു മോനെ മൂക്കില്‍ നിന്നും ചോര വരുന്നത് കണ്ടു ഒട്ടും പേടിക്കേണ്ട .. പീനസം കാരണം ആയിരിക്കും ...ചെറുപ്പത്തില്‍ എന്‍റെ രണ്ടു കുഞ്ഞുങ്ങള്‍ക്കും ഇങ്ങനെ മൂക്കില്‍ നിന്നും ചോര വന്നിട്ട് ഉണ്ട് ...മോന്‍ ഒട്ടും പേടിക്കേണ്ട ...... ഞാന്‍ ഫോണ്‍ ലീനയുടെ കയില്‍ കൊടുത്തു ... അമ്മാമ്മ അവളെയും ആശ്വസിപ്പിച്ചു .... അതുവരെയും മനസ്സില്‍ പലതും ചിന്തിച്ചു കൂട്ടിയ എനിക്ക് മേരിക്കുട്ടി അമ്മാമ്മയുടെ വാക്കുകള്‍ പകര്‍ന്നു തന്ന ആശ്വസം വളരെ വലുതായിരുന്നു ..... ഒരു പ്രതി സന്ധിയില്‍ നാം അകപെടുമ്പോള്‍ ഇങ്ങനെ ആശ്വാസം പകരുന്ന വാക്കുകള്‍ പറയുവാന്‍ ആരെ എങ്കിലും കിട്ടിയില്ല എങ്കില്‍ നാം തകര്‍ന്നു പോകും .. ഡോക്ടര്‍ പിറ്റേന്ന് വന്നു കിങ്ങിനയെ പരിശോധിച്ചു . മൂക്കിനു ഉള്ളില്‍ ഒരു നുണല്‍ വന്നത് പൊട്ടിയതാണ് ചോര വരുവാന്‍ കാരണം എന്ന് ഡോക്ടര്‍ പറഞ്ഞപോള്‍ ആണ് ശ്വാസം നേരെ വീണത് ... കിങ്ങിന വീട്ടില്‍ വന്നു ... മിടുക്കി ആയി ഓടി കളിച്ചു നടക്കുന്നു
പ്രിയ വായനക്കാരെ ഒരു നല്ല വാക്കിന്‍റെ വില എന്താണെന്നു ഞാന്‍ അനുഭവിച്ചു അറിഞ്ഞു ...അനുഭവത്തില്‍ പൊതിഞ്ഞ നല്ല വാക്കുകള്‍ അമുല്യം ആണ് ... അവ നമുക്ക് ആവശ്യക്കാര്‍ക്ക് സമ്മാനിക്കാം മേരിക്കുട്ടി അമ്മാമ്മയെ പോലെ ....ഒരു നല്ല വാക്ക് ആയി നാം കേള്‍ക്ക പെടട്ടെ ...നന്ദി ...നമസ്കാരം ...

.അനുഭവത്തില്‍ പൊതിഞ്ഞ നല്ല വാക്കുകള്‍ അമുല്യം ആണ് ... അവ നമുക്ക് ആവശ്യക്കാര്‍ക്ക് സമ്മാനിക്കാം
ReplyDeleteതീർച്ചയായും..........വാക്കുകൾക്ക് തല്ലാനും തലോടാനും കഴിവുണ്ട്.....
ReplyDeleteനല്ല വാക്കുകള്‍ക്കുള്ള വില വിലപ്പെട്ടതാണ്.
ReplyDeleteആശംസകള്‍