മലയാളി കൃഷി ഉപേക്ഷിച്ച തുമുതല്‍ തുടങ്ങിയതാണ് അവന്‍റെ കഷ്ട കാലം . പച്ച വിരിച്ച നെല്പാടങ്ങള്‍ ഇന്ന് ഓര്‍മ മാത്രം ...ഇങ്ങനെ വിലപിച്ചിട്ട് ഒരു കാര്യവും ഇല്ലെന്നു ഒത്തിരി നാളുകൊണ്ട് മനസ് പറയുന്നു ,എന്തെങ്കിലും ചെയ്യണം ...നെല്ല് വിതക്കുന്നതു ... കണ്ടം ഒരുക്കുന്നത് .... നെല്‍ച്ചെടി വളരുന്നത് ...ഇതൊക്കെ കാണുവാന്‍ എന്താണ് ഒരു വഴി ...എന്‍റെ മക്കളെ ഇതൊക്കെ പരിചയ പെടുത്തുവാന്‍ എന്താണ് വഴി ..പല തവണ ആലോചിച്ചപ്പോള്‍ ഒരു വഴി മനസ്സില്‍ തെളിഞ്ഞു .. ഒരു കൊച്ചു പാടം മുറ്റത്ത് ഒരുക്കുക .. അതില്‍ വിത്ത് വിതക്കുക ... നെല്ല് വളര്‍ന്നു കതിര്‍ നല്‍കുന്നത് കണ്‍ മുന്‍പില്‍ കാണുക ...
ഞാന്‍ ആദ്യം ചെയ്തത് കുറച്ചു നെല്‍ വിത്ത് സംഘടിപിക്കുക ആയിരുന്നു .... ചെട്ടികുളങ്ങരയിലെ മൂ ന്നാം വാര്‍ഡിലെ ശോഭ യുടെ കൈയില്‍ നിന്നും ഷേര്‍ളി മുഖേന വിത്ത് സംഘടിപിച്ചു
വീട്ടു മുറ്റത്ത് ഒരു പാടം ഉണ്ടാക്കുവാന്‍ വളരെ എളുപ്പം ആണ് ...നെല്‍ കൃഷി എന്താണെന്നു നമ്മുടെ കുട്ടികളെ കാണിച്ചു കൊടുക്കുവാന്‍ ഇതിലും നല്ല മറ്റൊരു മാര്‍ഗം ഇല്ല ... വളരെ എളുപ്പത്തില്‍ ഒരു രണ്ടു മണിക്കൂര്‍ ചിലവഴിച്ചാല്‍ നമുക്ക് ഒരു കൊച്ചു പാടം വീട്ടു മുറ്റത്തു ഉണ്ടാക്കാം
വേണ്ട വസ്തുക്കള്‍
ഒരു ഒന്നര മീറ്റര്‍ വീതി ഉള്ള കൊച്ചു ടാര്‍പ്പ
കുറച്ചു പ്ലാസ്റ്റിക് ചാക്ക്
ഒരു ഇരുപതു വെട്ടു കല്ലോ കട്ടയോ ഇനി കട്ട കിട്ടിയില്ല എങ്കില്‍ ഒരു മീറ്റര്‍ വീതിയിലും രണ്ടു മീറ്റര്‍ നീളത്തിലും ഇരുപതു സെന്റ്റി മീറ്റര്‍ ആഴം വരത്തക്ക രീതിയില്‍ ഒരു കുഴി എടുത്താല്‍ മതി
മണ്ണ്
ചെയ്യുന്ന വിധം
ഒരു മീറ്റര്‍ വീതിയിലും രണ്ടു മീറ്റര്‍ നീളത്തിലും കട്ട ചതുരത്തില്‍ നിരത്തി ഒരു തടം ഉണ്ടാക്കുക
പ്ലാസ്റ്റിക് ചാക്ക് അതില്‍ വിരിക്കുക ...കൂര്‍ത്ത എന്തെങ്കിലും കൊണ്ട് ടാര്‍പ്പ കീറാതെ ഇരികുന്നതിനാണ് ചാക്ക് വിരികുന്നത്
ഇനി ടാര്‍പ്പ വിരിക്കുക
ആവശ്യത്തിനു മണ്ണ് നിറക്കുക ...ഒരു പത്തു സെന്ടി മീറ്റര്‍ കനത്തില്‍ ....അല്പം ചാണക പൊടിയോ കമ്പോസ്ടോ ഇതില്‍ ചേര്‍ത്ത് കൊടുക്കുക
ഇനി ഇതില്‍ വെള്ളം നിറച്ചു ശരിക്ക് ചവിട്ടി കുഴയ്ക്കുക ...കുട്ടികളെ നാടന്‍ പാട്ടിന്റെ അകമ്പടിയോടെ ചാടി കളിയ്ക്കാന്‍ വിട്ടാല്‍ മതി .....നമ്മുടെ പാടം റെഡി ....
ഞാന്‍ നെല്‍വിത്ത് വെള്ളത്തില്‍ കുതിര്‍ത്തു വച്ചിരിക്കുക ആണ് ...പന്ത്രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വച്ചാല്‍ മുള പൊട്ടും ...അന്നേരം ഒരു പ്ലാസ്റ്റിക് കവറില്‍ മണ്ണ് വിരിച്ചു അതില്‍ വിത്ത് വിതക്കാം എട്ടാം ദിവസം ഞാര്‍ പറിച്ചു പാടത്തു നടാം ....ഇരുപതു സെന്ടി മീറ്റര്‍ അകലം കൊടുത്തു ഒരു ഞാര്‍ വീതം ഒരു മൂട്ടില്‍ നടുവാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത് ....കൂടുതല്‍ വിവരം അടുത്ത പോസ്റ്റില്‍ പറയാം
പ്രിയ വായനക്കാരെ കൃഷി ഒരു സംസ്‌കാരം ആണ് ...നമ്മുടെ കുട്ടികളെ കൃഷി കാണിച്ചു വളര്‍ത്തണം ...നാളെ തന്നെ മടി ഒക്കെ മാറ്റി വച്ച് ഒരു രണ്ടു മണിക്കൂര്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കും ഒരു നെല്പാടം നിങ്ങളുടെ മുറ്റത്ത് നിര്‍മിക്കാം .... നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുവാന്‍ കഴിയുന്ന ഒരു നല്ല സമ്മാനം ആയിരിക്കും അത് ...... നിങ്ങളുടെ അഭിപ്രായം എഴുതണം ... നന്ദി .. നമസ്കാരം

ഒരു പാട് പുതിയ അറിവുകള്‍ ഇവിടെ നിന്നും കിട്ടി , ആശംസകള്‍
ReplyDeleteആശംസകള്‍!<!
ReplyDeleteഞങ്ങള്‍ ഇന്നും എന്നും കൃഷി ചെയ്യുന്ന കൂട്ടരാണ് കേട്ടോ......
നല്ല ആശയം....അഭിനന്ദനങ്ങൾ
ReplyDeleteലാൽ സലാം സഖാവേ...
ReplyDeleteകൊളളാം
ReplyDelete
ReplyDeleteതാങ്കളുടെ പല പരീക്ഷണങ്ങളും കൗതുകമുണർത്തുന്നവയാണ്. കൃഷി ഗ്രൂപ്പിൽ കാണാറുണ്ട്.
ഭാവുകങ്ങൾ. നെല്ല് വിളയുന്നതും വിളവെടുക്കുന്നതുമൊക്കെ പങ്ക് വെക്കൂ.
ഇതൊരു നല്ല ശ്രമമാണ് ,ഇന്നത്തെ തലമുറക്ക് ഈ കൃഷിയൊക്കെ വെറും പുസ്തകങ്ങളിലുള്ള അറിവ് മാത്രമാണ് ,,തീര്‍ച്ചയായും എല്ലാവര്‍ക്കും ഉപകാര പ്രദമായ ഒരു നല്ല പോസ്റ്റ് ,,ഒരു ചെറിയ കുറ്റബോധവും കാണാന്‍ വൈകിയതില്‍ ...
ReplyDelete