ഇന്ന് ഓശാന പെരുനാള്‍ . പ്രകൃതിയോടു ഇത്രെയേറെ
അടുത്ത് നില്‍കുന്ന മറ്റൊരു ആരാധന ഇല്ല . കുട്ടികളും മുതിര്‍ന്നവരും കുരുത്തോല
കൈയില്‍ പിടിച്ചു കൈയില്‍ പൂക്കളും കരുതികൊണ്ട് ഈ ആരാധനയില്‍ പങ്കു കൊള്ളുന്നു
പൂക്കളും കുരുത്തോലയും ഈ ചടങ്ങിനെ പ്രകൃതിയുമായി അടുപ്പിക്കുന്നു . ഈ ചടങ്ങില്‍
പൂക്കള്‍ കുരുത്തോല ഇവ ഉണ്ടായ സസ്യങ്ങള്‍ , അവ കൊണ്ടുവന്നവര്‍ ഇവര്‍ക്ക് വേണ്ടി
പ്രാര്‍ത്ഥിക്കുന്നു . പൂക്കള്‍ വാരി എറിയുവാന്‍ കുട്ടികള്‍ എന്ത് ഉത്സാഹം ആണ്
കാണികുന്നത്. പൂക്കളും കുരുത്തോലയും പ്രകൃതിയുടെ ഭാഗം ആണ് .... നമ്മളും
പ്രകൃതിയുടെ ഭാഗം ആണ് .. നമ്മള്‍ ഒന്നാണ് ...ഇതാണ് ഓശാനയുടെ സന്ദേശം ...
എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിക്കുകതന്നെ.അല്ലെ!..
ReplyDeleteഇത്രയും കുട്ടികളും,വലിയവരുമൊക്കെ കുരുത്തോല പറിക്കുന്നത് തെങ്ങിന് ഹാനികരമാണ്. എന്നിരിക്കെ ഇതിനെ പ്രകൃതിവിരുദ്ധമെന്നല്ലേ വിശേഷിപ്പിക്കേണ്ടത്?!. അല്ലെങ്കിലും കുരുത്തോലയും,ബാന്റുമേളവുമൊക്കെയായി റോട്ടിലൂടെയുള്ള ഈ പിപ്പിപ്പീ ഡും ഡും ഡും കളിയെ ഒരു ദൈവാരാധന എന്ന് വിശേഷിപ്പിക്കുന്നത് സാക്ഷാൽ ദൈവത്തെ പരിഹസിക്കലല്ലേ!!..
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ... ഞാന്‍ അതിനെ മാനിക്കുന്നു ... പൂക്കള്‍ പറിക്കുവാന്‍ ഉള്ളതല്ല ... കുരുത്തോലകള്‍ വെട്ടുവാന്‍ ഉള്ളതല്ല .... പക്ഷെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അല്പം പൂവുകള്‍ പറികുന്നതോ... അനുവാദം ചോദിച്ചു ഒന്നു രണ്ടു കുരുത്തോല എടുകുന്നത് കൊണ്ട് സസ്യങ്ങള്‍ പിണങ്ങും എന്ന് ഞാന്‍ കരുതുനില്ല ... അവ ഒരു സമൂഹത്തെ പ്രകൃതിയോടു അടുപിക്കുക ആണ് ... ഞാന്‍ ഒരു സാക്ഷി മാത്രം ആണ് ...
Delete:)
ReplyDeleteഅത് കലക്കി