കിങ്ങിണ കുട്ടയുമായി |
തുടുത്ത തക്കാളി |
അപ്പാ ഇത് വയ്ക്കട്ടെ |
കന്നി വിളവു |
ഇന്ന് ഞങ്ങള്‍ നട്ടു
വളര്‍ത്തിയ തക്കാളിയുടെ വിളവു എടുപ്പ് ആയിരുന്നു . കിങ്ങിണ ആണ് വിളവെടുപ്പ്
ഉത്ഘാടനം ചെയ്തത് . ഓരോ തക്കാളിയും പറിച്ചു ഒരു കൂടയില്‍ ആക്കി . ഞങ്ങള്‍ക്ക്
വെള്ളം കുറവ് ആണെങ്കിലും ഓരോ ദിവസവും ഒരു ചിരട്ട വെള്ളം തക്കാളിക്ക് നല്‍കാറുണ്ട്
ഞങ്ങളുടെ വീട്ടിലെ ഒരു
വര്‍ഷത്തെ പ്ലാസ്റ്റിക് മാലിന്യം ഇട്ടു അതിനു മുകളില്‍ കരിയില , മണ്ണ് , ചാണക
പൊടി ഇവ ഇട്ടു നാലു വശവും പലക വച്ചു ഒരു തട്ട് ഉണ്ടാക്കി അതിലാണ് തക്കാളി നട്ടത്
അതിനെ പറ്റി ഉള്ള വിവരം ഈ പോസ്റ്റില്‍ ഉണ്ട് http://insight4us.blogspot.in/2013/01/blog-post_10.html
ഞങ്ങളുടെ വീട്ടിലെ തക്കാളി വിളവെടുപ്പിന്റെ ചില
ചിത്രങ്ങള്‍ ഇവിടെ ചേര്‍കുന്നു ... വീട്ടില്‍ വന്നാല്‍ എല്ലാവര്ക്കും തക്കാളി ഫ്രീ
!!!!
പ്രിയ വായനക്കാര്‍
അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം
നല്ല കാര്യം.
ReplyDeleteതക്കാളി നമ്മുടെ സ്വദേശി ആഹാരമല്ല എന്ന് കേട്ടിട്ടുണ്ട്. അമിതോപയോഗം വൃക്കക്ക് കുഴപ്പമുണ്ടാം... ഓര്‍മ്മയില്‍ നിന്ന് പറയുന്നതാണ്...പരിശോധിക്കണം.
സദുദ്യമത്തിന് ആശംസകള്‍
ReplyDeleteഫോട്ടോകളും നന്നായിരിക്കുന്നു
ആശംസകള്‍
ആശംസകള്‍
ReplyDeleteഈ പകൃതിസ്നേഹം മഹത്തരമാണ്. ഇനിയും നന്നായി വിളയട്ടെ എന്ന് പാർഥിക്കുന്നു. ആശംസകൾ
ReplyDelete