വേവിക്കാതെ ആഹാരം കഴിക്കാന്‍ തുടങ്ങിയിട്ട് നാളെ ഏഴു ദിവസം കഴിയുകയാണ് .... വളെരെ നല്ല വേറിട്ട അനുഭവമാണ് കഴിഞ്ഞു പോയ ദിവസങ്ങളില്‍ ഉണ്ടായതു ........ചില അനുഭവങ്ങള്‍ കുറിക്കട്ടെ
1 ഓരോ ആഹരതിന്റെയും തനതു രുചി എന്താണെന്നു എനിക്കും പപ്പക്കും ബോധ്യമായി
2 പുതിയ ആഹാര ശീലം നമ്മുടെ വികാരങ്ങളെ നന്നായി ബാധികുന്നുണ്ട് .... എന്റെ പപ്പക്ക് നേരത്തെ പെട്ടെന്ന് ദേഷ്യം വരുമായിരുന്നു ....എന്നാല്‍ വേവിക്കാത്ത ആഹാരം കഴിച്ചു തുടങ്ങിയതില്‍ പിന്നെ ദേഷ്യം ഒക്കെ വളരെ കുറഞ്ഞു ....
3 പയര്‍ , കടല , തുടങ്ങിയ ധാന്യങ്ങള്‍ മുളപ്പിച്ചു കഴിക്കുന്നത് എങ്ങനെ എന്ന് ഇപ്പോള്‍ മാത്രമാണ് മനസ്സില്‍ ആയതു .. രാത്രി കിടക്കാന്‍ പോകുമ്പോള്‍ രണ്ടു പിടി പയറോ , കടലയോ വെള്ളത്തില്‍ ഇടും ... രാവിലെ ആകുമ്പോഴേക്കും അത് മുളച്ചു വരും ..അതിലേക്കു അല്പം തേങ്ങ തിരുമ്മി ഇട്ടു ഒന്ന് കഴിച്ചു നോക്കുബോള്‍ മാത്രമേ അതിന്‍റെ രുചി അറിയൂ ...
4 നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന എല്ലാ രോഗങ്ങളും പരിഹരിക്കുന്നതിന് അതിനു സ്വയം കഴിവ് ഉണ്ട് ... നമ്മുടെ ശരീരത്തിലെ ജീവ ശക്തി ആണ് എല്ലാ കുഴപ്പങ്ങളും പരിഹരിക്കുന്നത് . എന്നാല്‍ എന്നാല്‍ വയറു നിറയെ ഫാസ്റ്റ് ഫുഡ് കുത്തി നിറച്ചു കഴിയുമ്പോള്‍ അത് ദഹിപ്പിക്കാന്‍ മാത്രമേ ജീവ ശക്തിക്ക് സമയം കാണു .....അലക്ക് ഒഴിഞ്ഞു കാശിക്കു പോകാന്‍ പറ്റാത്തത് പോലെ ..... നാം വേവിക്കാതെ ആഹാരം കഴിക്കുമ്പോള്‍ ദഹനം എളുപ്പം ആകുന്നു .. വളരെ കുറച്ചു സമയം മാത്രം ദഹനത്തിന് വേണ്ടി ചിലവഴിക്കുന്ന ശരീരം രോഗങ്ങള്‍ മാറ്റുന്നതിന് ബാക്കി സമയം വിനിയോഗിക്കുന്നു .... മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്നും പുറം തള്ളി കഴിയുമ്പോള്‍ രോഗം സുഖമാവുന്നു .....
5 വേവിക്കാത്ത ആഹാരം കഴിച്ചു രണ്ടു ദിവസം കഴിയുമ്പോള്‍ നമ്മുടെ വിസര്‍ജനം നല്ലത് പോലെ നടക്കുന്നു .... മലത്തിനു യാതൊരു ദുര്‍ഗന്ധവും ഇല്ല എന്നുള്ളത് എന്നെ വിസ്മയിപിച്ചു ....
രാസവളവും രാസ കീടനാശിനിയും അടിക്കാത്ത പാഴവും പച്ചക്കറിയും കിട്ടുവാന്‍ വളെരെ ബുദ്ധിമുട്ടാണ് എന്നത് ഒരു വസ്തുതയാണ് ...... എങ്കിലും വീട്ടില്‍ തന്നെ വേണ്ട പച്ചക്കറികളും ഫലവര്‍ഗവും കൃഷി ചെയ്യാനുള്ള ഒരു ശ്രമം ഞങ്ങള്‍ നടത്തുന്നുണ്ട് ഒരു കൊച്ചു അടുക്കളതോട്ടവും , വാഴയും ഒക്കെ കൃഷി ചെയ്യുന്നുണ്ട്
ഇന്ന് പപ്പയുടെ ഷുഗരിന്റെ റിസള്‍ട്ട് കിട്ടും ... ബാക്കി വിവരങ്ങള്‍ അപ്പോള്‍ പറയാം ..... വായനക്കാര്‍ വിലയേറിയ അഭിപ്രായം പറയുമല്ലോ .... നന്ദി .... നമസ്കാരം ....

good share...
ReplyDeleteകൊള്ളാം.... താത്ക്കാലം മുളപ്പിച്ച പയര്‍ താങ്കള്‍ പറഞ്ഞ രീതിയില്‍ ഒന്നു കഴിച്ചു നോക്കട്ടെ.... നല്ല പരീക്ഷണം.... എല്ലാവിധ ആശംസകളും ....
ReplyDelete