മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി ഉണ്ടാക്കി .പറമ്പിലെ ചക്ക , ചേന ,കൈതചക്ക എല്ലാം അതില്‍ ഇടം കണ്ടു . നോന മോന്‍റെ എഴുത്തോലയും വച്ചു. എല്ലാവരെയും ഉണര്‍ത്തി വിഷു കണി കാണിച്ചു . കയ് നീട്ടവും കൊടുത്തു . വിഷു കാര്‍ഷിക ആഘോഷം ആണ് . നമ്മുടെ മണ്ണും സംസ്കാരവും , നന്മകളും ആഹാരവും എല്ലാം നമുക്ക് തിരിച്ചു പിടിക്കുവാന്‍ ഈ വിഷു ദിനത്തില്‍ തുടക്കം കുറിക്കണം .പുതിയ കാര്‍ഷിക വര്ഷം ഈ ദിനം ആരംഭിക്കുന്നു സൂര്യന്‍ നേരെ കിഴക്ക് ഉദിക്കുന്ന ദിനം ആണിത് . സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിവസവും . എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
Showing posts with label സൂര്യന്‍. Show all posts
Showing posts with label സൂര്യന്‍. Show all posts
Wednesday, April 13, 2016
മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി
മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി ഉണ്ടാക്കി .പറമ്പിലെ ചക്ക , ചേന ,കൈതചക്ക എല്ലാം അതില്‍ ഇടം കണ്ടു . നോന മോന്‍റെ എഴുത്തോലയും വച്ചു. എല്ലാവരെയും ഉണര്‍ത്തി വിഷു കണി കാണിച്ചു . കയ് നീട്ടവും കൊടുത്തു . വിഷു കാര്‍ഷിക ആഘോഷം ആണ് . നമ്മുടെ മണ്ണും സംസ്കാരവും , നന്മകളും ആഹാരവും എല്ലാം നമുക്ക് തിരിച്ചു പിടിക്കുവാന്‍ ഈ വിഷു ദിനത്തില്‍ തുടക്കം കുറിക്കണം .പുതിയ കാര്‍ഷിക വര്ഷം ഈ ദിനം ആരംഭിക്കുന്നു സൂര്യന്‍ നേരെ കിഴക്ക് ഉദിക്കുന്ന ദിനം ആണിത് . സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിവസവും . എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
Tuesday, January 26, 2016
വീട്ടിലെ കരണ്ട് ചാര്‍ജ് സൂര്യനെയും കൊണ്ട് കൊടുപ്പിക്കുന്നത് എങ്ങനെ ?
വീട്ടിലെ കരണ്ട് ചാര്‍ജിന്റെ ഒരു ഭാഗം നമുക്ക് സാക്ഷാല്‍ സൂര്യനെയും കൊണ്ട് കൊടുപ്പിക്കാം ..... എങ്ങനെ എന്നല്ലേ...വീട്ടില്‍ ഒരു സോളാര്‍ പാനലും അതിനോട് ചേര്നുള്ള ബാറ്ററിയും ഇന്‍ വേര്ടരും പിടിപ്പിക്കുക . ഇപ്പോള്‍ അനെര്‍ട്ട് ഏകദേശം രണ്ടു ലക്ഷം രൂപ വില വരുന്ന രൂഫ്ടോപ് 1 കിലോ വാട്ട് സോളാര്‍ സിസ്റ്റം 97715 രൂപക്ക് നല്‍കുന്നു .നമ്മുടെ വീട്ടിലെ മോട്ടോര്‍ ഫ്രിഡ്ജ് ഇവ ഒഴികെ ഉള്ള മിക്കവാറും എല്ലാ വീട്ടു ഉപകരണവും ഫാനും ലൈറ്റും ഉള്‍പെടെ ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും . കരണ്ട് ചാര്‍ജില്‍ ഒരു ഭീമമായ കുറവ് ഉണ്ടാകും . വോല്ട്ടേജ് പ്രശ്നം ഇല്ല . കരണ്ട് ഒരിക്കലും പോകില്ല . ഊര്‍ജത്തിന്റെ കാര്യത്തില്‍ വീട് സ്വയം പര്യാപ്തം ആകും . നാട്ടില്‍ എല്ലാ വീടുകളും സോളാറിലേക്ക് മാറിയാല്‍ നമുക്ക് പുതിയ ഡാമുകള്‍ വേണ്ട , പുതിയ ആണവ പ്രോജക്ടുകള്‍ വേണ്ട ,നമ്മുടെ വനവും മലകളും പുഴകളും പരിസ്ഥിതിയും സംരക്ഷിക്കപെടും. സോളാര്‍ സിസ്റ്റം ആവശ്യം ഉള്ളവര്‍ അനെര്‍ട്ട് വെബ്സൈറ്റ് നോക്കുക http://anert.gov.in/
വീട്ടിലെ സോളാര്‍ സിസ്റ്റം ചിത്രങ്ങളിലുടെ....അഭിപ്രായം പറയണം ..നന്ദി ...നമസ്കാരം
വീട്ടിലെ സോളാര്‍ സിസ്റ്റം ചിത്രങ്ങളിലുടെ....അഭിപ്രായം പറയണം ..നന്ദി ...നമസ്കാരം
Subscribe to:
Posts (Atom)