ഹര്‍ത്താല്‍ സമൂഹത്തിന്‍റെ സൃഷ്ട്ടിയാണ് . അത് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു . അതിനെ എതിരിക്കുവാനോ അനുകുലിക്കുവാനോ പോകാതെ അതിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നാണ് പരിശോധിക്കേണ്ടത് . വീട്ടിനുള്ളില്‍ വിരസമായി കിടന്നു ഉറങ്ങാതെ നമ്മുടെ പരമ്പരാഗത ഭക്ഷണം നമ്മുടെ കുട്ടികള്‍ക്ക് പരിചയപെടുതുന്നതിനുള്ള ഒരു നല്ല അവസരമായി ഹര്‍ത്താല്‍ പ്രയോജനപെടുത്താം. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പറമ്പില്‍ വിളഞ്ഞ ചേനയും , ചേമ്പും കാച്ചിലും എല്ലാം കൂടി ചേര്‍ത്ത് ആയിരുന്നു പ്രഭാത ഭക്ഷണം . കടും കാപ്പിയും ,ചമ്മന്തിയും മേമ്പൊടി ... തുടര്‍ന്ന് അയലത്തെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചക്കയും പാകപെടുത്തി , മാങ്ങാ ചമ്മന്തിയും ചേര്‍ത്ത് ഉച്ചയൂണ് .... എല്ലാം കുട്ടികള്‍ കാണട്ടെ ....പരിചയിക്കട്ടെ .... നമ്മുടെ പരമ്പരാഗത ഭക്ഷണം ... അതാണല്ലോ നമ്മുടെ സംസ്കാരം ... നമ്മുടെ രുചികള്‍ അന്യവല്കരിക്പെടുന്ന ഈ കാലത്ത് അവയിലേക്ക് ഒരു മടങ്ങിപോക്ക് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ ആകുന്നതില്‍ യാതൊരു തെറ്റും ഇല്ല ....അപ്പോളല്ലേ നമുക്ക് കുട്ടികളെ ഒന്ന് സ്വതന്ത്രമായി കിട്ടു ..... വായിച്ചു അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം
Showing posts with label ചേമ്പ്. Show all posts
Showing posts with label ചേമ്പ്. Show all posts
Wednesday, March 18, 2015
Sunday, December 22, 2013
കുഴിമാടങ്ങളില്‍ ജീവന്‍ തളിര്‍കുമ്പോള്‍ !!!!
ഇന്ന് ഞാന്‍ ഒരു സഞ്ചയനതിനു പോയി . ആദ്യമായാണ് അതിന്‍റെ കര്‍മങ്ങള്‍ ഒക്കെ കാണുന്നത് .
കുഴിമാടത്തില്‍ മരിച്ച ആളുടെ മകന്‍ ഒരു വാഴയും, ഒരു തെങ്ങും ഒരു ചേമ്പും നടുന്നത് കണ്ടു
. അത് മരണാന്തര ചടങ്ങുകളുടെ ഭാഗം ആയിരുന്നു . അതിനു പിന്നില്‍ ഉള്ള തത്വം ഒന്നും എനിക്ക്
അറിയില്ല എങ്കിലും വളരെ മഹത്തായ ഒരു ആദര്‍ശം ആണ് ഇത് എന്ന് എനിക്ക് തോന്നുന്നു
നമ്മുടെ ദേഹം മരിച്ചാലും അത് ആര്‍ക്കു എങ്കിലും പ്രയോജന പെടണം
കുഴി മാടത്തില്‍ നട്ട ആ തെങ്ങും വാഴയും ചേമ്പും വളര്‍ന്നു വലുതാകും
അപ്പോളും ദേഹം വിട്ട ആത്മാവ് നശിക്കാതെ ജീവിക്കും
പ്രകൃതിയോട് എത്രെ മാത്രം ഇണങ്ങിയ ശവ സംസ്കകാര രീതിയാണ് നമ്മുടെ ഭാരതത്തിലേത്
വാഴയും , തെങ്ങും , ചേമ്പും ഒന്നും നമ്മില്‍ നിന്നും ഭിന്നമല്ല .... നാം അതിന്‍റെ ഒക്കെ ഭാഗം മാത്രം
കുഴിമാടങ്ങളില്‍ ജീവന്‍ തളിര്കുന്നു
നമ്മുടെ കുഴിമാടങ്ങളില്‍ വളരുന്ന മരങ്ങളിളുടെ നാം വീണ്ടും ജീവിക്കുന്നു .... മരണം ഇല്ലാതെ .... നാം ഈ പ്രകൃതിയുടെ ഭാഗം തന്നെ എന്ന് ഈ മരണാന്തര കര്‍മങ്ങള്‍ നമ്മെ ഓര്‍മ പെടുത്തുന്നു
പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം .....നന്ദി .... നമസ്കാരം

Wednesday, October 16, 2013
ചേമ്പില തോരന്‍ കഴിക്കു നാട്ടു നന്മയെ തിരികെ പിടിക്കു!!!!
ഭക്ഷണം ഒരു ആയുധം ആയി മാറിയിരിക്കുന്നു
നമ്മുടെ രുചികള്‍ ബഹുരാഷ്ട്ര കുത്തകകള്‍ തീരു മാനിക്കുന്നു
നമ്മുടെ കുട്ടികളെ രുചി കളെയും അവര്‍ നിയന്ത്രിക്കുന്നു
ഇത് മാറണം
നമ്മുടെ നാട്ടു രുചികള്‍ നാം വീണ്ടെടുക്കണം
ഇന്ന് ഞാന്‍ ചെയ്തു നോക്കിയ ഒരു നാടന്‍ ഭക്ഷണം പരിചയപ്പെടുത്തുക ആണ്
ചേമ്പില തോരന്‍ ..... അസ്ത്രകെട്ടു തോരന്‍ എന്നും പറയാറുണ്ട്
എന്തൊരു രുചി ആണെന്നോ .... വളരെ എളുപ്പം ....
ഈ തോരന്‍ ഉണ്ടാക്കുന്ന രീതി പടങ്ങളുടെ സഹായത്തോടെ ഇവിടെ വിവരിച്ചിരിക്കുന്നു
വായിക്കുന്ന്‍ ആരെങ്കിലും ഇത് ഉണ്ടാക്കുമ്പോള്‍ .... ഈ ശ്രമം വിജയിക്കും
പ്രിയ വായനക്കാര്‍ വായിക്കു .... അഭിപ്രായം പറയു
നന്ദി ..... നമസ്കാരം .....

| മുന്ന് ചെമ്പില എടുക്കുക |
| നന്നായി തുടച്ചു മിനുക്കുക |
| ഒരു കത്രിക എടുത്തു ,ചേമ്പില വീതി കുറച്ചു നീളത്തില്‍ മുറിക്കുക |
| ദ..... ഇത് പോലെ |
| ബീഡി തെറുക്കും പോലെ ചേമ്പില തെറുക്കുക |
| ദ.... ഇത് പോലെ |
| ഇത് പോലെ ഒരു കെട്ടു കെട്ടുക |
| ഇത് പോലെ |
| ഇല എല്ലാ കെട്ടിതീരുമ്പോള്‍ ....ഇതാണ് ആസ്ത്ര കെട്ടു |
| അല്പം വാളന്‍ പുളി വെള്ളം ഇതിലേക്ക് ഒഴിക്കുക |
| ഒരു മുറി തേങ്ങ , അല്പം കാന്താരി മുളക് , അല്പം കൊച്ചു ഉള്ളി , അല്പം ജീരകം , അല്പം മഞ്ഞള്‍ പൊടിഇത്രയും എടുക്കുക |
| നല്ലവണ്ണം ചതക്കുക |
| ചീന ചട്ടിയില്‍ ഒരു സ്പൂണ്‍വെളിച്ചെണ്ണ ഒഴിച്ചു കടുക് , കറിവേപ്പില , അല്പം ഉഴുന്നു ഇവ ഇടുക |
| മുന്‍പ് തയാര്‍ ചെയ്ത അസ്ത്രകെട്ടു ഇതിലേക്ക് ഇടുക |
| അല്പം പുളി വെള്ളം തളിക്കുക |
| തേങ്ങ മറ്റു അന്‍സാരികള്‍ ഇവ ചതച്ച് വച്ചിരികുന്നത് ഇതിലേക്ക് ഇടുക |
| തീ കുറച്ചു പാത്രം അടച്ചു വക്കുക |
| ഉപ്പു ചേര്‍ത്ത് ഇളക്കുക |
| രുചികരം ആയ ചേമ്പില തോരന്‍ തയാര്‍ !!!!! |
Subscribe to:
Posts (Atom)