കുട്ടികളുടെ കരളും വൃക്കയും ഒക്കെതകര്‍ത്തു , അവരെ മന്ദ ബുദ്ധികള്‍ ആക്കി മാറ്റുവാന്‍ ഒരു എളുപ്പ വഴി .... അവര്‍ക്ക് മാഗി നൂടില്‍സ് കൊടുത്താല്‍ മതി .....മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ലഡ് കൂടിയ അളവില്‍ മാഗി നൂടില്‍സില്‍ കണ്ടെത്തി .അജിനോമോട്ടോയും ഇതില്‍ കൂടിയ അളവില്‍ കാണുന്നു . രണ്ടും ഒന്നാം തരം വിഷം തന്നെ . അതുകൊണ്ട് മക്കളെ സ്നേഹിക്കുന്ന ആരും ഇനി മുതല്‍ ഇത്തരം കമ്പനി പാക്കറ്റ് വിഷത്തിന് പുറകെ പോകരുത് .നമ്മുടെ കായ വറത്തതും , ചേമ്പ് വറത്തതും,കപ്പ പുഴുങ്ങിയതുമൊക്കെ പകരം കൊടുത്തു ശീലിപ്പിക്കാം ....മക്കളെ രക്ഷിക്കാം .....
നല്ല സന്ദേശം
ReplyDeleteആശംസകള്‍
പക്ഷെ അവയ്ക്കൊന്നും കണ്ണഞ്ചിപ്പിക്കുന്ന പരസ്യവും പാക്കിംഗുമില്ലല്ലോ
ReplyDelete