Thursday, May 14, 2015

പഴങ്ങള്‍ പറിക്കാന്‍ ഒരു നാടന്‍ തോട്ടി






പപ്പായ പോലുള്ള പഴങ്ങള്‍  ചതഞ്ഞു പോകാതെ പറിക്കുന്നതിനു  ഇതാ ഒരു നാടന്‍ തോട്ടി ...ഒരു ടിന്‍ ... മുന്ന് ആണി .... നീളമുള്ള ഒരു തടി കഷ്ണം ഇത്രയും മതി തോട്ടി ഉണ്ടാക്കുവാന്‍ . ടിന്‍ ആണി ഉപയോഗിച്ചു തടി കഷ്ണത്തില്‍ ഉറപ്പിക്കുക . ഇനി ഈ തോട്ടി ഉപയോഗിച്ച് ആവോളം പഴങ്ങള്‍ യാതൊരു കേടും പറ്റാതെ പറിച്ച് എടുത്തു ആവോളം കഴിച്ചോളൂ......നന്ദി ... നമസ്കാരം  

6 comments:

  1. ഇതൊരു നല്ല ഐഡിയയാണ്‌. നന്ദി.

    ReplyDelete
  2. valare nalla idea, eniyum ithupole ullava share cheyyuka..

    ReplyDelete
  3. കൊള്ളാലോ വീഡിയോൺ... :)

    ReplyDelete
  4. ഐഡിയ കൊള്ളാം
    ആശംസകള്‍

    ReplyDelete
  5. ഐഡിയ കൊള്ളാം
    ആശംസകള്‍

    ReplyDelete