Tuesday, April 14, 2015

വീട്ടില്‍ വിളഞ്ഞവ കൊണ്ടുള്ള ഒരു വിഷു

വീട്ടില്‍ വിളഞ്ഞ ചക്കയും ചേനയും കാച്ചിലും ചീരയും ചാമ്പയും കൊണ്ടുള്ള ഒരു വിഷു കണിയായിരുന്നു ഇന്ന് ഒരുക്കിയത് .കിങ്ങിനയുടെ എഴുത്തോലയും ,നോനമോന്റെ നാണയ ശേഖരവും വിഷുകണി യില്‍ ഉണ്ടായിരുന്നു . അടുത്ത വിഷുവിനും കണി കാണണം എങ്കില്‍ ഇന്നേ മണ്ണില്‍ വല്ലതുമൊക്കെ നടണം,എല്ലാം വീട്ടില്‍ വിളയിക്കണം എന്ന സന്ദേശം ആണ് വിഷു പുതു തലമുറയ്ക്ക് നല്‍കുന്നത് . എല്ലാവര്ക്കും ഐശ്വര്യ പൂര്‍ണമായ ഒരു വിഷു ആശംസിക്കുന്നു.

4 comments:

  1. ആശംസകള്‍, ജോണിനും കുടുംബത്തിനും

    ReplyDelete
  2. സന്തോഷം!
    ആശംസകള്‍

    ReplyDelete
  3. ഹായ് ഹായ്, വിഷമില്ലാത്തൊരു വിഷുക്കണി!

    ReplyDelete