ഈ കഴിഞ്ഞ കേരള പിറവി ദിനത്തില്‍ ഞങ്ങള്‍ അനുഭവിച്ച ടെന്‍ഷന്‍!!!!! ഇതിനെപറ്റി ആണ് ഇന്ന് ഞാന്‍ പറയുന്നത് ....... നവംബര്‍ 1 നു രാവിലെ പതിവ് പോലെ മക്കളെ പള്ളി കൂടത്തില്‍ വിടാനുള്ള തിരിക്കില്‍ ആയിരുന്നു .....അപ്പോള്‍ ആണ് നോനമോന്‍ വന്നു പറയുന്നത് .....ഇന്ന് കേരള പിറവി ആയതിനാല്‍ വെള്ള ജൂബ ഇട്ടോണ്ടെ എല്ലാവരും ക്ലാസ്സില്‍ വരാവൂ എന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട് ......അവന്‍ പറഞ്ഞു നിര്‍ത്തി .......ലീന ആ വിഷയം ഏറ്റ് എടുത്തു ...... അവള്‍ പറഞ്ഞു .....എടാ നോണ മോനെ ...ജുബ്ബ ഒക്കെ തരാം .....കൂടെ മുണ്ടും ഉടുക്കണം ....എന്താ......സമ്മതം അല്ലെ .......ഇത് കേട്ട് നോനമോനും ഞാനും ഒന്നിച്ചു ഞെട്ടി ..........നോണ മോന് ഒരു മുണ്ട് ഇരിപ്പുണ്ട് .....പറന്തലേ മേരികുട്ടി അമ്മാമ കൊടുത്തത് .......അത് ഉടുപ്പിക്കാം .....പക്ഷെ .....അത് എങ്ങനെ ശരിയാകും .....ഒരു നിക്കര്‍ ഇട്ടോണ്ട് പോയാല്‍ അത് വലിച്ചു പറിച്ചു കൊണ്ട് വരുന്ന നൊന മോന്‍ ഈ മുണ്ടും ഉടുതോണ്ടേ അങ്ങോട്ട് ചെന്നാല്‍ എന്താവും ബഹളം .....ഞാന്‍ എന്റെ ആശങ്ക പങ്കു വച്ചു
അതൊന്നും വിലപോയില്ല ........നോനമോന്‍ മുണ്ട് ഉടുത്തു .....എന്റെ നിര്‍ദേശം അനുസരിച്ച് , ജുബ്ബാ യുടെ പാന്ട് മുട്ടിനു മുകളില്‍ മടക്കി മുണ്ടിന്റെ അടിയില്‍ ഉടുപിച്ചു ......അഥവാ മുണ്ട് ഉരിഞ്ഞു പോയാലും മാനം കാക്കണമല്ലോ !!!!!!!
ജുബ്ബയും മുണ്ടും ഉടുത് നോനമോന്‍ റെഡി ആയി .....നോണ മോന്‍ അച്ചായന്‍ ആയല്ലോ !!!!ഞാന്‍ പറഞ്ഞു
വണ്ടിയില്‍ കയറാന്‍ നേരം ഡ്രൈവര്‍ മാമന്‍ നോന മോനോട് പറഞ്ഞു സാറേ നമസ്കാരം .......
വണ്ടി കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് ആശങ്ക ....ദൈവമേ മുണ്ട് എങ്ങാനും ഉരിഞ്ഞു പോകുമോ .........അവസാനം വയ്കുന്നേരം നോനമോന്‍ എത്തി മുണ്ട് ബാഗില്‍ വച്ച് ജുബ്ബയുടെ പാന്ടും ഇട്ടുകൊണ്ട് .......ഉച്ചവരെ മുണ്ട് ഉടുത്തു എന്നും അത് കഴിഞ്ഞു അത് ഊരി പാന്ടു ഇട്ടു എന്നും അവന്‍ പറഞ്ഞു ....ഞങ്ങള്‍ക്ക് ആശ്വാസം ആയി .........
മുണ്ട് നമ്മുടെ സ്വാഭാവിക വേഷം ആണ് .....അത് നമുക്ക് അഭിമാനം നല്‍കുന്നു .....ഞാന്‍ കഴിഞ്ഞ ഒരു വര്ഷം ആയി പാന്ടു ഉപേ ക്ഷിച്ച് പൂര്‍ണമായും മുണ്ട് ആണ് ഉടുക്കുന്നത് ......പാന്ടു ഒരു ബ്രിട്ടീഷ് അടിമത്തത്തിന്റെ ചിഹ്നം ആണ് ......മുണ്ട് ലളിതം ആണ് ... നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം ......നോനമോനും മുണ്ടിനെ സ്നേഹിച്ചു തുടങ്ങട്ടെ ..........അവനും കേരളീയന്‍ ആകട്ടെ .....എന്തായാലും ഈ തവണത്തെ കേരളപിറവി നോനമോന്‍ ഒരിക്കലും മറക്കില്ല തീര്‍ച്ച .....
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ....നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു ... നന്ദി ....നമസ്കാരം ......

ഞാനും അവധിക്കാലത്ത് മുണ്ട് ഉടുത്തുകൊണ്ട് പലയിടത്തും പോയി.
ReplyDeleteബുദ്ധിമുട്ടായിരുന്നു. പേര്‍സും മൊബൈല്‍ ഫോണും കണ്ണാടിയും കൂടെ ഫിറ്റ് ചെയ്യാന്‍ ഇത്തിരി പാടുപെട്ടു. (ഇത്തിരയല്ല ഒത്തിരി പാടുപെട്ടു)
കൊള്ളാം.... മുണ്ട് മഹാ കഥകള്‍ എനിക്കും ഓര്‍മ്മ വരുന്നു...
ReplyDeleteമുണ്ടുടുത്ത് സിനിമക്ക് പോയി ഗേറ്റ് തുറന്നപ്പോള്‍ ഓടുന്നതിനിടെ ഒരു ശബ്ദം
ക്ര്ര്ര്ര്ര്ര്ര്ര്ര്‍ ...ഹ ഹ ഹ
മുണ്ട് എന്താന്നു അറിയാന്‍ ഈ വീഡിയോ കണ്ടാല്‍ മതി - http://www.youtube.com/watch?v=56xAhC50Ai0
ReplyDeleteഇനി ഞാന്‍ സ്ഥലം വിടുന്നതാണ് നല്ലത്!!!