ഇന്ന് ലോക റേഡിയോ ദിനം . അടുക്കളയുടെ ഒരു കോണില്‍ ജനാലയ്ക്കു അരികില്‍ ഇരുന്നു ഞങ്ങളെ പാടിയും പറഞ്ഞും ചിരിപിച്ചും രസിപികുന്ന പ്രിയ റേഡിയോ ക്ക് പ്രണാമം . ഞങ്ങളുടെ ഭാഷ , സംസ്ക്കാരം , ചിന്തകള്‍ ഇവയൊക്കെ രൂപപെടുത്തി എടുക്കുന്നതില്‍ , മനസ്സില്‍ നന്മയുടെ പൂക്കള്‍ വിരിയ്ക്കുന്നതില്‍ റേഡിയോ വഹിച്ച പങ്കു വലുതാണ് . എത്ര എത്ര സുഭാഷിതങ്ങള്‍ ,എത്ര എത്ര പ്രഭാഷണങ്ങള്‍ . എത്രയോ മഹാരഥന്മാര്‍ അവരുടെ ചിന്തകള്‍ റേഡിയോ വഴി നമുക്കായി പങ്കു വച്ചിരിക്കുന്നു . റേഡിയോ ഞങ്ങളുടെ സുഹൃത്താണ് വഴികാട്ടിയാണ്, ഗുരുവാണ് . അങ്ങേക്ക് പ്രണാമം
53 വർഷത്തെ റേഡിയോശ്രവണപരിചയം ഉണ്ട് എനിക്ക്. വളരെ സമ്പന്നമായ അനുഭവങ്ങൾ. റേഡിയോ ആശംസകൾ
ReplyDeleteനന്ദി
ReplyDeleteഅറിയില്ലായിരുന്നു ഈ ദിനം. റേഡിയോ ഒരു കാലത്ത് സന്തതസഹചാരി ആയിരുന്നു. താങ്ക്സ്
ReplyDelete