പറമ്പിലും മുറ്റത്തെ ടാര്പലിന്‍ പാടത്തും നട്ട കരനെല്ല് വളര്‍ന്നു . ഇരുപതു ദിവസം പ്രായമായി .ഇടയ്ക്കു ജീവാമൃതം തളിച്ചു. മണ്ണില്‍ ധാരാളം മണ്ണിരകള്‍ ഉണ്ട് .പറമ്പില്‍ ഇട കൊത്തി കളകള്‍ അവിടെ തന്നെ മണ്ണില്‍ ചേര്‍ത്തു കൊടുത്തു . രാവിലെയും സന്ധ്യക്കും അല്പനേരം നെല്ചെടികള്‍ക്ക് ഇടയിലൂടെ നടക്കുമ്പോള്‍ എന്ത് എന്ന് പറയുവാന്‍ കഴിയാത്ത ഒരു സംതൃപ്തി .പച്ചപ്പിന്റെ ആ കാഴ്ചകള്‍ ഇതാ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .... അഭിപ്രായം പറയുമല്ലോ ...നന്ദി ...നമസ്കാരം
ആശംസകള്‍. നാട്ടിലെത്തുമ്പോള്‍ ഇതൊക്കെ പരീക്ഷിക്കനമെന്നാണെന്റെ ആഗ്രഹം
ReplyDeleteഎല്ലാ ഭാവുകങ്ങളും
ReplyDeleteവളരെ നന്നായിരിക്കുന്നു...
ReplyDelete