Thursday, June 18, 2015

പ്രേമം നിരാശപ്പെടുത്തി!!!!

വളരെഏറെ പ്രതീക്ഷകളോടെ കുടുംബ  സമേതം പ്രേമം സിനിമ കാണുവാന്‍ പോയ എന്നെ പോലുള്ള ഒരു സാധാരണ പ്രേഷകനെ  പ്രേമം എന്ന സിനിമ നിരാശപ്പെടുത്തിക്കളഞ്ഞു.ഇടവേളയ്ക്കു ശേഷം സിനിമ മതിയാക്കി പോയാലോ എന്ന് വരെ ചിന്തിച്ചു ..... ന്യൂ ജനറേഷന്‍ സിനിമ എന്ന് പറയുമ്പോള്‍ ഈ കള്ള് കുടിയും സിഗരറ്റ് വലിയും മാത്രമേ ഉള്ളു എന്ന് മനസ്സില്‍ ആയി .... കഥയില്ല .... നല്ല ഗാനങ്ങള്‍ ഇല്ല .... പണം മുടക്കുന്ന പ്രേഷകനോട്  അല്പമെങ്കിലും നീതി പുലര്‍ത്താന്‍  ഈ സിനിമയ്ക്കു കഴിഞ്ഞില്ല എന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം .....

6 comments:

  1. ആണോ? ഞാനേതായാലും കണ്ടില്ല

    ReplyDelete
  2. കാണാത്തതുകൊണ്ട് എന്‍റെ കാശുപോയില്ല. ആശംസകള്‍

    ReplyDelete
  3. കണ്ടില്ല.ഇവിടെ അടുത്ത ആഴ്ച വരുമ്പോൾ കാണും .
    ഒരു അനാവശ്യ ഹൈപ്പ് ഈ പടത്തിന് കിട്ടുന്നില്ലേ എന്ന് തോന്നുന്നു..
    എനിക്കും ഇഷ്ട്ടപെടാൻ സാധ്യത ഇല്ല.
    പ്രായമാവുന്നത് കൊണ്ടാവാം :)

    ReplyDelete
  4. Yes ...!! Really disappointed ..!!

    ReplyDelete
  5. My comment applicable only to those ...
    Ningal thazhe paranja oru padam angilum theateril poyi kanditilengil,,,,, pinnne katha elatha cinemaye kurichu abhiprayam parayunnathu thettalle

    munnariyipu
    njan steve lopez
    shutter
    Neena
    Kaiyoppu
    NIzhalkuthu

    Otherwise You are eligible to comment

    ReplyDelete