ഞാന്‍ ഒരു പുതിയ തീരുമാനംഎടുത്തു
കമ്പ്യൂട്ടറിന് മുന്‍പില്‍ ചടഞ്ഞു ഇരിക്കുന്നത് ഇനി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം
ബ്ലോഗില്‍ പോസ്റ്റിങ്ങ് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം
ഫേസ് ബുക്കും ആഴ്ചയില്‍ ഒരിക്കല്‍ മാത്രം
ബാക്കി ഉള്ള സമയം പുസ്തകം വായിക്കാനും , കുട്ടികളെ പഠനത്തില്‍ സഹായിക്കാനും , പത്രം ശരിക്ക് വായിക്കാനും , ആണ് തീരുമാനം
ഇപ്പോള്‍ നമ്മുടെ സമയത്തിന്‍റെ നല്ലൊരു പങ്കും കമ്പ്യൂട്ടര്‍ അപഹരിക്കുക ആണ് എന്ന് പറയാം
പണ്ടൊക്കെ നമ്മള്‍ വീട്ടുകാരും ഒത്തു വര്‍ത്തമാനം പറഞ്ഞിരുന്ന സമയം ഇപ്പോള്‍ കംപ്യൂട്ടര്‍ ടീവി തുടങ്ങിയവ അപഹരിക്കുന്നു
മനുഷ്യന് വേണ്ടി ഉള്ളതാണ് സാങ്കേതിക വിദ്യ , അല്ലാതെ സാങ്കേതിക വിദ്യക്ക് വേണ്ടി ഉള്ളതല്ല മനുഷ്യന്‍
എന്തായാലും ഞാന്‍ പുതിയ ഒരു പരീക്ഷണം നടത്തുവാന്‍ പോകുക ആണ്
തുറന്ന മനസോടെ
ആദ്യം ഒക്കെ ഇത്തിരി പ്രയാസം ആയിരിക്കും നോക്കാം അല്ലെ .....
വായനക്കാരുടെ അഭിപ്രായം പറയണം . നന്ദി ..നമസ്കാരം