ഞങ്ങളുടെ മുറ്റത്ത് ടാര്‍പോളിന്‍ വിരിച്ചു തയാര്‍
ചെയ്ത ഒരു കൊച്ചു പാടം ഉണ്ടെന്നു വായനക്കാര്‍ക്ക് അറിയാമല്ലോ . അവിടെ ഞങ്ങള്‍
രണ്ടു ആഴ്ച മുന്‍പ് രണ്ടാം തവണയും നെല്‍ കൃഷി ഇറക്കി . പാലക്കാടു പോയപ്പോള്‍ അവിടെ
പൊടി വിത കാണുവാന്‍ ഇടയായി . അങ്ങനെ എങ്കില്‍ നമ്മുടെ കൊച്ചു പാടത്തും അത്
എന്തുകൊണ്ട് ആയിക്കൂടാ . ആദ്യം കൃഷി ഇറക്കിയപോള് കിട്ടിയ വിത്ത് ഉണ്ടായിരുന്നു
... പിന്നെ ഒട്ടും താമസിച്ചില്ല , കിങ്ങിനയും നോനമോനും കൂടി പുല്ലു പിടിച്ചു
കിടന്ന പാടം വൃത്തി ആക്കി . കൊച്ചു തൂമ്പ കലപ്പ ആക്കി അവര്‍ ഉഴുതു . മുറത്തില്‍
കൊണ്ടുവന്ന വിത്ത് അവര്‍ വിതച്ചു . കുട്ടികള്‍ വളരെ സന്തോഷത്തോടെ ആണ് ഇത് ചെയ്തത്
ഇപ്പോള്‍ രണ്ടു ആഴ്ച കഴിഞ്ഞു . പച്ച നാമ്പുകള്‍
തലപൊക്കി . അടുത്ത ഓണം ഞങ്ങള്‍ക്ക് വിളവെടുപ്പിന്റെ ആഘോഷം തന്നെ ആയിരിക്കും
കുട്ടികളുടെ മനസിന്റെ മൂലയില്‍ കൃഷി മരിക്കാതെ
ഇരിക്കണം എങ്കില്‍ ഇത്തരം അനുഭവങ്ങള്‍ അവര്‍ക്ക് കൊടുത്തെ പറ്റു.
പ്രിയ വായനക്കാരെ ഞാന്‍
എന്റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം
 |
എന്ടാമ്മോ ഇതോക്കെ വൃത്തി ആക്കണം !! |
 |
കിങ്ങിനയും നോനമോനും കൊച്ചു പാടം വൃത്തി ആക്കുന്നു |
 |
കൊച്ചു തൂമ്പ കലപ്പ ആയി മാറുന്നു |
 |
എല്ലാം ഒന്ന് ശരിആക്കട്ടെ |
 |
നോന മോന്റെ പൊടി വിത |
 |
ജീവനുള്ള വിത്ത് |
 |
ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ |
നൂറുമേനി
ReplyDeleteമക്കള്‍ അറിയാതെ അവരുടെ മനസ്സില്‍ കൃഷി മുല പൊട്ടി വേര് ഉറക്കുന്നു. നല്ല കാര്യം.
ReplyDeleteGreat...nothing to say....
ReplyDeletegood job
ReplyDeleteനല്ലത്
ReplyDeleteInformative ... best wishes
ReplyDeleteനിങ്ങള്‍ ശരിക്കും പുലി തന്നെ മാഷെ
ReplyDeleteനന്നായിട്ടുണ്ട് ...
ReplyDeleteമനോഹരം തന്നെ ആശംസകള്‍ ....
ReplyDelete