2021 ജൈവ കൃഷിയെ സംബന്ധിച്ചു വളരെ നല്ല വര്ഷം ആയിരുന്നു . ഓഫീസിൽ പോകുന്നതിനു മുന്പായി അല്പസമയം കിട്ടുന്നത് കൃഷി വേണ്ടി നീക്കി വച്ചു . കൂടാതെ ചന്ദ്രൻ ചേട്ടൻ കൃഷിചെയ്‌യുന്നതിന് വളരെ ഏറെ സഹായിച്ചു . ചേന നടുന്നതിനും കാപ്പ നടുന്നത്തിനും മഞ്ഞൾ , ഇഞ്ചി ഇവയുടെ കൃഷിയിലും ചന്ദ്രൻ ചേട്ടൻ ജോലി ചെയ്തു . റബര് വെട്ടി അതിനു പകരം ജൈവ പുരയിട കൃഷിയിലേക്ക് തിരിഞ്ഞത് നല്ല തീരുമാനം ആണെന്ന് തെളിഞ്ഞു . അല്പം ചേനയും , ചേമ്പും , കാച്ചിലും ഒക്കെ കൊതിക്കു വിപണിയിൽ നിന്നും വാങ്ങാതെ കഴിക്കാമല്ലോ .
No comments:
Post a Comment