പൂര്‍ണ ചന്ദ്രന്റെ വലിപ്പം ഉള്ള ചേന കിട്ടും എന്ന പ്രതീക്ഷയുമായി കുഭമാസത്തിലെ വെളുത്തവാവ് ദിവസം ആയ ഇന്ന് ഞങ്ങള്‍ കുംഭ ചേന നട്ടു
കിങ്ങിനയും നോന മോനും ചേര്‍ന്നാണ് ഓരോ ചേന പൂളും ചാക്കില്‍ നിറച്ച മണ്ണില്‍ വച്ചത്
അടിവളം ആയി ചാണക പൊടി ഇട്ടു
ചേന നട്ടു മുകളില്‍ ചാണക പൊടിയും ഉണങ്ങിയ കരിയിലയും ഇട്ടു
ഓരോ പൂളും അവിടെ കിടന്നു കായും
പുതു മഴ പെയ്യുന്ന സമയം അവ പെട്ടെന്ന് തല പൊക്കും
കുട്ടികളെ കൊണ്ട് ചേന നടീച്ചതില് വളരെ സന്തോഷം തോന്നുന്നു
അവരുടെ മനസ്സില്‍ അത് പച്ച പിടിച്ചു നിക്കുമല്ലോ
മനസ്സില്‍ ആണ് ആദ്യം കൃഷി മുള പൊട്ടി വളരേണ്ടത്
മനസ്സില്‍ കൃഷി ഉണ്ടെങ്കില്‍ മണ്ണില്‍ കൃഷി ഉണ്ടാകും
കുംഭ ചേന നടുന്നത് ഒരു നിയോഗമായി കരുതുന്നു ... പുണ്യം നിറഞ്ഞ ഒരു നിയോഗം
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍ അഭിപ്രായം പറയണം .ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു ... നന്ദി ... നമസ്കാരം ...

ചേന ചാണക പാലില്‍ മുക്കി തണലത്ത് ഒരു ആഴ്ച വച്ചപോള്‍ |
കിങ്ങിണ നോനമോന് |
കുട്ടികള്‍ കുംഭ ചേന നടുന്നു |
രണ്ടു പേരും ഒരുമിച്ചു |
ചേന ചാക്കില്‍ വച്ചപ്പോള്‍ |
ഇനി മണ്ണിടാം |
മണ്ണിട്ടപ്പോള്‍ |
ഉണങ്ങിയ ചാണകം ഇടുന്നു |
അതിനു മുകളില്‍ കരിയയി ല |
![]() |
പൂര്‍ണ ചന്ദ്രന് |
നന്നായി വരട്ടെ
ReplyDeleteനന്നായി വളരട്ടെ