നോന മോനും കിങ്ങിനായിക്കും രണ്ടു ദിവസം ആയി പനി ആണ് ....ഇപ്പോള്‍ നല്ല കുറവ് ഉണ്ട് .... കുഞ്ഞുങ്ങള്‍ക്ക്‌ക് പനി വന്നാല്‍ നമ്മള്‍ ആകെ ചിന്താ കുഴപ്പത്തില്‍ ആയിത്തീരും ..... നേരത്തെ കുട്ടികള്‍ക്ക് പനി വരുമ്പോള്‍ ഞങ്ങള്‍ അവരെ അടൂര്‍ ഉള്ള ഒരു ആശുപ ത്രി യില്‍ കൊണ്ട് പോകും .....ഒരു കുത്തി വപ്പു ......ചവര്‍പ്പും ....നാറ്റവും .....നിറവും ഉള്ള കുറെ മരുന്നുകള്‍ .....ഒരു ആഴ്ച പള്ളിക്കുടത്തില്‍ പോകാതെ വിശ്രമിക്കുമ്പോള്‍ പനി മാറും..... അപ്പോളേക്കും ആ ടെസ്റ്റ് ഈ ടെസ്റ്റ് എന്ന് പറഞ്ഞു ആയിരങ്ങള്‍ ആശുപത്രികാരനും ....മരുന്ന് കടക്കാരനും ....ലാബട്ടരി കാരനും ചേര്‍ന്ന് അടിച്ചു മാറ്റിയിരിക്കും ......പ്രകൃതി ജീവനതെപറ്റി ബോധം വന്നപ്പോള്‍ മാത്രമാണ് ആശുപത്രിക്കാര്‍ ചെയുന്ന ഈ പകല്‍ കൊള്ളയെപറ്റി ഞാന്‍ ചിന്തിച്ചത് .... എനിക്ക് പിന്നീടു പനി വന്നപ്പോള്‍ ഞാന്‍ ഒരു തോര്‍ത്ത് നനച്ചു അരയില്‍ കെട്ടി , പായയില്‍ കിടന്നു പരിപൂര്‍ണ വിശ്രമം എടുക്കാന്‍ തുടങ്ങി ..... ഒരു തുണി നനച്ചു നെറ്റികും ഇടും ..... രണ്ട് ദിവസം കഴിഞ്ഞു എന്നെ അത്ഭുതപെടുതികൊണ്ട് പനി വിട്ടു മാറും ..... നമ്മള്‍ ഒന്നും ചെയ്യാതെ വിശ്രമിച്ചാല്‍ പനി മാറും എന്ന അറിവ് ഞങ്ങളുടെ വീട്ടിലും അത്ഭുതങ്ങള്‍ ഉണ്ടാക്കി ......ലീനയും എന്റെ പപ്പയും എനിക്ക് പിന്തുണ തരുവാന്‍ തുടങ്ങി ......ഞാന്‍ ചികിത്സക്കായി ആശുപത്രിയില്‍ പോയിട്ട് കാലം ഒത്തിരി ആയി ..... എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പെട്ടെന്ന് ഒരു വിട്ടു വീഴ്ചക്ക് ലീന തയാര്‍ ആയിരുന്നില്ല ..... എങ്കിലും എന്റെ ആവശ്യം പരിഗണിച്ചു ഞങ്ങള്‍ കുട്ടികളെ ഹോമിയോ ഡോക്ടറെ കാണിക്കുവാന്‍ തുടങ്ങി ...ഇപ്പോള്‍ ഞങ്ങള്‍ പനി വരുമ്പോള്‍ കുഞ്ഞുങ്ങളെ പന്തളതുള്ള മെടിനോവ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ രമേഷിനെ ആണ് കാണിക്കുന്നത് ..... തുള്ളി മരുന്നും ... പഞ്ചാര ഗുളികയും .... കിങ്ങിനയിക്ക് അത് തിന്നുവാന്‍ എന്ത് ഇഷ്ടം ആണെന്നോ ... മുന്ന് നാലു ദിവസം മരുന്ന് കൊടുകുമ്പോള്‍ പനി മാറും ആലോപതിയിലെ മരുന്നുകള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നവും ചൂഷണവും ഇല്ല ഞാനും ഇതിനോട് ഇപ്പോള്‍ യോജിക്കുക ആണ് .... പക്ഷെ നാളെ കുഞ്ഞുങ്ങള്‍ അല്പം കൂടി വളരുമ്പോള്‍ പ്രകൃതി ജീവനം എന്താണെന്നു എനിക്കവരെ ബോധ്യപെടുത്താം മരുന്നുകളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മുക്തമായ ഒരു പുതിയ ആരോഗ്യ പരിപാലന മാര്‍ഗം നാളെ തിരഞ്ഞു എടുക്കുവാന്‍ അവര്‍ക്ക് കഴിയട്ടെ ....... പ്രിയ വായനക്കാരെ ഞാന്‍ എന്റെ അനുഭവം എഴുതി ..... നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം നന്ദി .... നമസ്കാരം
കുട്ടികള്‍ക്ക് പനി വന്നാല്‍ പലരും ഹോമിയോപതി മരുന്നുകള്‍
ReplyDeleteകൊടുക്കാറുണ്ട്. അസുഖം ഭേദമാവാറുമുണ്ട്. അതുപോലെ മുതിര്‍ന്നവര്‍ക്കുണ്ടാവുന്ന കിഡ്നി സ്റ്റോണിന് ഹോമിയോപതിയില്‍ നല്ല ചികിത്സയുണ്ട്. സ്വന്തം അനുഭവത്തില്‍ നിന്ന് അറിയിക്കുന്നതാണ്.
കാന്‍സര്‍ രോഗത്തിനും ഹോമിയോപതിയില്‍ ചിലവ് കുറഞ്ഞ ചികിത്സ ലഭ്യമാണ്.
ReplyDeleteകോട്ടയത്ത് കുറിച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ പാലാ -കിടങ്ങൂര്‍ സ്വദേശി ഡോക്ടര്‍ ബി വേണുഗോപാല്‍, അതേ കോളെജിലെ അധ്യാപികയും അയ്മനം സ്വദേശിയുമായ ഡോക്ടര്‍ രജേശ്വരി, സീയെമ്മെസ് കോളജിനു സമീപം ക്ലിനിക് നടത്തുന്ന ഡോക്ടര്‍ ആര്‍പ്പീ പട്ടേല്‍ എന്നിവര്‍ കാന്‍സറിന് ഫലപ്രദമായ ചികിത്സ നല്‍കി വരുന്നു.
ഇത്തരം വിവരങ്ങള്‍ക്ക് വളരെ നന്ദി ഇത് അനേകര്‍ പ്രയോജന പെടുത്തട്ടെ
Delete