tag:blogger.com,1999:blog-6781226676324653048.post6267041817547043999..comments2023-10-21T02:46:14.048-07:00Comments on insight: തടിചക്കിലാട്ടിയ കരിമ്പിന് നീര് കുടിക്കണോ ?insighthttp://www.blogger.com/profile/14929273937121982034noreply@blogger.comBlogger7125tag:blogger.com,1999:blog-6781226676324653048.post-75906771093342762342013-05-12T00:44:29.418-07:002013-05-12T00:44:29.418-07:00നാട്ടില്‍ കരിമ്പിന് ജ്യൂസ് കുടിക്കാന്‍ ചെല്ലുന്നി...നാട്ടില്‍ കരിമ്പിന് ജ്യൂസ് കുടിക്കാന്‍ ചെല്ലുന്നിടത്തെയൊക്കെ പ്രധാന പ്രശ്നം ഇരുമ്പു ചക്ക് തിരിക്കുന്ന ഡീസല്‍/മണ്ണെണ്ണ യന്ത്രത്തിന്റെ കട്ടപ്പുകയാണ്. അതോര്‍ക്കുമ്പോള്‍ ഈ തടിച്ചക്കിലെ കരിമ്പിന് നീരിന് മധുരം കൂടിയേയ്ക്കും.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-90938814351864521872013-05-01T00:18:57.681-07:002013-05-01T00:18:57.681-07:00ഒരു മായാ സമ്പദ് വ്യവസ്ഥ
ഇതെല്ലാം പൊട്ടിത്തകരാന് ...ഒരു മായാ സമ്പദ് വ്യവസ്ഥ<br /><br />ഇതെല്ലാം പൊട്ടിത്തകരാന് എത്ര കാലംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-2118753098963373212013-04-30T21:52:13.437-07:002013-04-30T21:52:13.437-07:00"ഒരു മായാ സമ്പദ് വ്യവസ്ഥ"
കൃത്യമായ വാക്ക..."ഒരു മായാ സമ്പദ് വ്യവസ്ഥ"<br />കൃത്യമായ വാക്ക്.<br />റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-36994520330206599102013-04-30T21:50:32.762-07:002013-04-30T21:50:32.762-07:00This comment has been removed by the author.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-80424878574524466412013-04-30T19:43:16.161-07:002013-04-30T19:43:16.161-07:00സൈക്കിൾ മാത്രമല്ല ,പണ്ടൊക്കെ പലരും ഉപയോഗിച്ചിരുന്ന...സൈക്കിൾ മാത്രമല്ല ,പണ്ടൊക്കെ പലരും ഉപയോഗിച്ചിരുന്ന ടി.വി.എസ് എന്ന വാഹനവും, എന്തിന് മാരുതി800 എന്ന കാറും പോലും പൊങ്ങച്ചക്കാരായ മലയാളിക്ക് അറപ്പാണ്.ഒരു മായാ സമ്പദ് വ്യവസ്ഥയിൽ നെഗളിക്കുന്ന മലയാളിക്ക് എന്തിനോടാണ് ആത്മാർത്ഥതയും ബഹുമാനവുമുള്ളത്? സമൃദ്ധിയാൽ നശിപ്പിക്കപ്പെട്ട ഒരു രാശിയുടെ ചരിത്രമായിരിക്കും വരും കാലം കേരളജനതയുടെ ചരിത്രമായി വായിക്കുക എന്ന് തോന്നുന്നു. വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-43095364558063696292013-04-30T18:57:33.930-07:002013-04-30T18:57:33.930-07:00നാം ഏറെ മുന്നോട്ട് പോയി എന്നത് ശരി തന്നെ .. സൈക്കി...നാം ഏറെ മുന്നോട്ട് പോയി എന്നത് ശരി തന്നെ .. സൈക്കിള്‍ ഇപ്പോള്‍ നാം വെറുക്കുന്നു .. കിണറ്റില്‍ നിന്നും വെള്ളം കോരുന്നത് മോശം ആയി കരുതുന്നു .. ഗ്രാമങ്ങളിലെ ലളിതമായ രീതികള്‍ ആണ് പെട്രോള്‍ പ്രകൃതി വാതകം കുറഞ്ഞു വരുന്ന ഈ കാലത്ത് നമുക്ക് അനുഗുണം എന്ന് തോന്നുന്നു ... നന്ദി ...insighthttps://www.blogger.com/profile/14929273937121982034noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-77166515022045966312013-04-30T18:22:46.843-07:002013-04-30T18:22:46.843-07:00ഇതൊന്നും കേരളത്തില്‍ പ്രതീക്ഷിക്കരുത്. നമ്മളൊക്കെ ...ഇതൊന്നും കേരളത്തില്‍ പ്രതീക്ഷിക്കരുത്. നമ്മളൊക്കെ കുറെ മുന്നോട്ടു പോയില്ലെ? മറ്റു സംസ്ഥാനങ്ങളില്‍ ഇതു പോലെ പല കാഴ്ചകളും ഗ്രാമങ്ങളിലെങ്കിലും കാണാന്‍ പറ്റും,അനുഭവിക്കാനും.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.com