tag:blogger.com,1999:blog-6781226676324653048.post5891858701645595288..comments2023-10-21T02:46:14.048-07:00Comments on insight: നല്ല ആട്ടിയ വെളിച്ചെണ്ണ വേണോ !!insighthttp://www.blogger.com/profile/14929273937121982034noreply@blogger.comBlogger7125tag:blogger.com,1999:blog-6781226676324653048.post-84152941629351784562017-01-10T02:47:03.227-08:002017-01-10T02:47:03.227-08:00Thanks for the information.Thanks for the information.Anonymoushttps://www.blogger.com/profile/11645298777777942009noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-17594602248991845362012-07-10T00:28:50.050-07:002012-07-10T00:28:50.050-07:00മാതൃകാപരമായ സംരംഭത്തെ അഭിനന്ദിക്കുന്നു.
പോസ്റ്റിട്...മാതൃകാപരമായ സംരംഭത്തെ അഭിനന്ദിക്കുന്നു.<br />പോസ്റ്റിട്ടതും ഉചിതമായി.<br />ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-68859596974576437912012-07-08T06:37:18.817-07:002012-07-08T06:37:18.817-07:00ഇനി ശുദ്ധമായ പപ്പടത്തിനെവിടെപ്പോകും!
നല്ല പോസ്റ്റ...ഇനി ശുദ്ധമായ പപ്പടത്തിനെവിടെപ്പോകും!<br /> നല്ല പോസ്റ്റ്. ഇതു പോലെ വളരെ എളുപ്പം സാധിക്കാവുന്ന ഒന്നാണ് പച്ചക്കറി വളര്‍ത്തല്‍.<br />കുട്ടിക്കള്ക്കത് ഉപകാരപ്രദമായ പഠനവും ആകും!എ ജെhttps://www.blogger.com/profile/06748180331763806119noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-4929556113452958572012-07-08T05:39:24.130-07:002012-07-08T05:39:24.130-07:00നന്ദി താങ്കളുടെ അഭിപ്രായം എനിക്ക് കിട്ടിയ ഏറ്...നന്ദി താങ്കളുടെ അഭിപ്രായം എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം . താങ്കള്‍ക്ക് നമസ്കാരം . ഇനിയും വരണം ..........insighthttps://www.blogger.com/profile/14929273937121982034noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-2317020463836884272012-07-08T05:31:02.567-07:002012-07-08T05:31:02.567-07:00ചേട്ടാ ഈ പോസ്റ്റ് തകര്‍ത്തു ...ശുദ്ധമായ വെളിച്ചെണ...ചേട്ടാ ഈ പോസ്റ്റ് തകര്‍ത്തു ...ശുദ്ധമായ വെളിച്ചെണ്ണ പോലെയുള്ള ആത്മാര്‍ത്ഥമായ പോസ്റ്റ്.വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-19673912816748346992012-07-07T19:13:38.961-07:002012-07-07T19:13:38.961-07:00കുറച്ച് കാലമായി വീട്ടില്‍ വെളിച്ചെണ്ണ വാങ്ങാറേയില്...കുറച്ച് കാലമായി വീട്ടില്‍ വെളിച്ചെണ്ണ വാങ്ങാറേയില്ല. മുന്നൂറോ നാനൂറോ നാളികേരം ഒന്നിച്ച് വെട്ടിയുണക്കും. അത് ആട്ടി വെച്ചതിന്നു ശേഷം വീണ്ടും ഉണ്ടാക്കും. പല പ്രാവശ്യമായി ഒരു കൊല്ലത്തേക്ക് വേണ്ടുന്ന എന്ന ഉണ്ടാക്കി സൂക്ഷിച്ചു വെക്കും. എല്ലാം വേനല്‍കാലത്താണ് ചെയ്യുക. എണ്ണ കാറാതിരിക്കുവാന് രണ്ടോ മൂന്നോ ദിവസം വായ വട്ടമുള്ള പാത്രത്തിലാക്കി വെയിലത്ത് വെക്കും. പോസ്റ്റില്‍ പറഞ്ഞതു മാതിരി കഴിയുമെങ്കില്‍ ഇതു തന്നെയാണ് ഉത്തമം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-16571539268202743602012-07-07T09:34:30.805-07:002012-07-07T09:34:30.805-07:00നന്നായി...തേങ്ങയുണക്കി കൊപ്രയാക്കി ആട്ടിയെടുക്കുന്...നന്നായി...തേങ്ങയുണക്കി കൊപ്രയാക്കി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെ ഒരു സുഗന്ധമുണ്ടല്ലോ..ആഹഹajithhttps://www.blogger.com/profile/00522305966677638084noreply@blogger.com