tag:blogger.com,1999:blog-6781226676324653048.post3390224255804061031..comments2023-10-21T02:46:14.048-07:00Comments on insight: ദൈവത്തിനു ഒരു തുറന്ന കത്ത്insighthttp://www.blogger.com/profile/14929273937121982034noreply@blogger.comBlogger5125tag:blogger.com,1999:blog-6781226676324653048.post-83375012233676819082012-07-13T03:26:34.942-07:002012-07-13T03:26:34.942-07:00വായിച്ചു.ദൈവത്തില്‍ നിന്നും വല്ല മറുപടിയും വന്നാല്‍...വായിച്ചു.ദൈവത്തില്‍ നിന്നും വല്ല മറുപടിയും വന്നാല്‍ ഉടന്‍ പ്രസിദ്ധീകരിക്കണം,
ഒരു രൂപയ്ക്കു അരി കിട്ടുന്നത് കൊണ്ട് ഞങ്ങള്‍ മലയാളികളുടെ കള്ളുകുടി നന്നായി നടക്കുന്നു . പണിക്കു പോയി കിട്ടുന്ന കാശ് മുഴുവന്‍ ഞങ്ങള്‍ ബീവരെജസില്‍ കൊടുക്കും . കുടി തീരുമ്പോള്‍ ഒഴിയുന്ന കുപ്പി തമിഴന് കൊടുത്തു ഒരു രൂപ വാങ്ങും. ആ ഒരു രൂപ കൊണ്ട് റേ ഷന് കടയില്‍ നിന്നും ഒരു രൂപയ്ക്കു അരി വാങ്ങി പിള്ളാര്‍ക്കും , പെന്നുംബിള്ളക്കും കൊടുക്കും . ഇത് ഒരു തെറ്റാണോ ദൈവമേ നീ പറ [ഇത് ഞാനൊരു കാര്‍ട്ടൂണ്‍ ആക്കും നിങ്ങള്‍ക്ക് വിരോതമില്ലെങ്കില്[[KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-91385872856862607312012-06-30T03:32:49.308-07:002012-06-30T03:32:49.308-07:00ദൈവത്തേയും വെറുതെ വിടരുത്, ഇതിന്ന് റിപ്ലേ ദൈവം ഒരു...ദൈവത്തേയും വെറുതെ വിടരുത്, ഇതിന്ന് റിപ്ലേ ദൈവം ഒരു ബ്ലോഗ് തുടങ്ങി അതിൽ പോസ്റ്റുന്നതായിരിക്കുംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-7516986460998931912012-06-29T23:56:25.230-07:002012-06-29T23:56:25.230-07:00മടുത്തു!തകര്‍പ്പന്‍ മഴയെ തന്നെയങ്ങ് അയക്കാം.പെട്ടക...മടുത്തു!തകര്‍പ്പന്‍ മഴയെ തന്നെയങ്ങ് അയക്കാം.പെട്ടകം തയ്യാറാക്കിക്കോളു!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-74723015446696518892012-06-29T22:17:51.718-07:002012-06-29T22:17:51.718-07:00എന്തായാലും ഇടവപ്പാതി വരാത്തതുകൊണ്ട് റബ്ബര്‍ വെട്ടു...എന്തായാലും ഇടവപ്പാതി വരാത്തതുകൊണ്ട് റബ്ബര്‍ വെട്ടു നടക്കുന്നുണ്ടല്ലോ.കൃഷിയോന്നുമില്ലാത്തതിനാല് മഴ എപ്പോഴെന്കിലും പെയ്താല്‍ പോരെ. ഇതൊക്കെ ചിന്തിച്ചാവും പാവം ദൈവം. :)

മാറിപ്പോയ മലയാളിയുടെ മുഖത്തിനു നേരെ ഒരു കണ്ണാടി. ആരോഗ്യമുണ്ടെങ്കില്‍ തനിയെ കൃഷി ചെയ്യാം,അയല്പക്കക്കാര് റബ്ബര്‍ വയ്ക്കുന്നതുവരെ . കുറച്ചെങ്കിലും ആളുകളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിന്തകള്‍ കത്തില്‍ കണ്ടു.

(പന്തളത്തു മാത്രമല്ല , പത്തനാപുരത്തും ഇടവപ്പാതി വന്നില്ല :( )sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6781226676324653048.post-15589490938862910092012-06-29T11:06:03.115-07:002012-06-29T11:06:03.115-07:00ദൈവം:
എന്റെ പൊന്നു മലയാളികളേ, ദൈവത്തെയോര്‍ത്ത് എ...ദൈവം:

എന്റെ പൊന്നു മലയാളികളേ, ദൈവത്തെയോര്‍ത്ത് എന്നെ വെറുതെ വിടണേ. പിശാചിനെ പിന്നേം സഹിക്കാം എന്നാലും ഈ മല്ലൂസിനെ.....ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com